Mangalodayam
Ee Kaikkumbilil
Book by Girija Sethunath ജീവിതപ്രയാണത്തിന്റെ ആനന്ദവും ഉദ്വേഗവും പ്രണയവും ജിജ്ഞാസയും എല്ലാം ചേര്‍ന്ന ഗിരിജ സേതുനാഥിന്റെ ഈ നോവല്‍ അറിഞ്ഞോ അറിയാതെയോ ചില മനുഷ്യർ ഇരകളുമാകുന്നതിന്റെ ഒരു ജീവിതകഥ പറയുന്നു..
Dhurantha Nayikamar
A book by K.N. Shajikumar , മറഞ്ഞുപോയ തിരശീലയിലെ ദുരന്തനായികമാരുടെ കഥകൾ. അവരുടെയുള്ളിലെ മുറിവിൽനിന്നും ചോരയൊലിക്കുന്നത് ആരുമറിഞ്ഞിരുന്നില്ല. വിധി യാഗാഗ്നിയിലെരിച്ച പ്രശസ്ത നടികളുടെ ജീവിതത്തെയാണ് ഈ പുസ്തകം അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതാനുഭവങ്ങളെ നമുക്കും മനസുകൊണ്ടൊന്നു തൊട്ടു നോക്കാം . പോയ്മറഞ്ഞ ഒരു കാലഘട്ടത്തിന്റെ കൊഴിഞ്ഞ പീലികൾ..
M T yude Paadhamudrakal
Biography of M.T. Vasudevan Nair by Ashokan Engandiyoor ഒരു ഫ്യൂഡൽ കാലഘട്ടത്തിന്റെ ആസക്തി നിറഞ്ഞ കാഴ്ചകൾക്ക് അക്ഷരങ്ങൾ കൊണ്ട് എം.ടി. ചിത്രങ്ങൾ വരച്ചു. കൊതിപ്പിക്കുന്ന വര്ണങ്ങളിട്ടു. കാലത്തിന്റെ മണൽകാറ്റിൽ മാഞ്ഞു പോകാത്തതാണ് എം. ടി. യുടെ പാദമുദ്രകൾ...
Andaman Dweepukaliloode
A book by, S.P. Namboothiri , ഒരു വശത്തു ഇന്ത്യൻ മഹാസമുദ്രവും ഉൾക്കടലും. മറുവശത്ത് തെക്കേചീനക്കടലും പെസഫിക് മഹാസമുദ്രവും. നാല് മഹാസമുദ്രങ്ങൾ അതിരിട്ടു നിൽക്കുന്ന ഒരു ദ്വീപ്‌സമൂഹം. പ്രകൃതി നിർമിച്ചു തന്ന ഇന്ത്യയുടെ ഒരു സാഗരാങ്കണം. കടലാഴങ്ങളിൽ കൊടുമുടികളും താഴ്വരകളും മുത്തും പവിഴവുമൊക്കെയുള്ള പർവതശ്രേണികൾ. ആൻഡമാൻ ദ്വീപുകളെക്കുറിച് ഒര..
Kharaksharangal
Book by N.V. Ramawarrier , വിശ്വോത്തരമായ പാവങ്ങള്‍ എന്ന കൃതിയുടെ മൂന്നു വോള്യങ്ങള്‍ ചുമന്നു നടന്നതും മൈതാനത്തിലെ അധഃകൃതരോടൊപ്പം ഗാന്ധിജിയുടെ പ്രസംഗം കേള്‍ക്കാനിരുന്നതും എന്‍.വി. കൃഷ്ണവാരിയര്‍ എന്ന ജേഷ്ഠന്‍റെ സാന്ത്വനങ്ങളും ഉപദേശങ്ങളും എങ്ങനെ തന്‍റെ ജീവിതത്തില്‍ വെളിച്ചം വിതറി എന്നതും ഖരാക്ഷരങ്ങളിലെ സത്യത്തിന്‍റെ സൗന്ദര്യമാകുന്നു. ..
Bhoomiyile Malakhamar
Book by Karimpuzha Radhaസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിറകുടങ്ങളായ ഭൂമിയിലെ ചിറകില്ലാത്ത മാലാഖമാരുടെ കഥയാണിത്. ഒരു കുചേലകുടുംബത്തെ ഊട്ടാന്‍ മുന്നോട്ടിറങ്ങേണ്ടിവന്നകൊച്ചുസുന്ദരിയുടെ കഥ. സ്നേഹഹവും കരുത്തുമായവര്‍ വഴിയിടറിപ്പോകുമ്പോഴും നോവുലളെല്ലാം അലങ്കാരമാക്കിയ സാവിതികുട്ടിയുടെ പച്ചയായ ജീവിതം ഈ നോവലില്‍ ആവിഷ്കരിക്കപ്പെടുന്നു...
Vedivattom
book by Dr.S.D.P.Namboothiri , അപരിചിതത്വത്തിന്റെ മഞ്ഞുരുകാന്‍ ലോകത്തിന് ചെലവില്ലാത്ത മരുന്ന് ചിരിയത്രേ. ചിരി പൊട്ടിച്ചിരിയായാലും നിര്‍വൃതിച്ചിരിയായും മാറുന്നു. നിര്‍ദ്ദോഷഹാസ്യം ഈ നമ്പൂതിരിക്കഥകളെ ഏറെ ആസ്വാദ്യമാക്കുന്നു. സൗഹൃദത്തിന്റെ വെടി വട്ടങ്ങളില്‍ ഈ ചിരി നിര്‍ലോഭമൊഴുകുകയാണ്. ജീവിതം ചിരിയാക്കിമാറ്റിയൊരെഴുത്തുകാരന്റെ ഉപഹാരം..
KAVITHAGRAHAM
Book by Narayanan Kottapurathനാരായണന്‍ കൊട്ടാപ്പുറത്ത്നാരായണന്‍ കൊട്ടാപ്പുറത്ത് എന്ന പേരില്‍ എഴുതുന്ന ഈ പഴയ പോലീസുകാരന് കവിതയുണ്ട് എന്ന് ഞാനറിഞ്ഞിരുന്നില്ല. ജോലിയില്‍നിന്ന് വിരമിച്ച് സ്വസ്ഥമായി കഴിയുന്ന നാരായണന്‍കുട്ടിയില്‍ ഉറങ്ങിക്കിടന്ന കാവ്യവാസന ഇപ്പോള്‍ മുളപൊട്ടി ഇലവിരിഞ്ഞു കാണുന്നതില്‍ സന്തോഷമുണ്ട്. ഇത്തിരി ദാര്‍ശനികതയിലേക്ക് ചെരിഞ്ഞു നില്‍ക്ക..
SMRITHITHALAM
By E.K.Muraleedharanഓർമ്മകളും അനുഭവങ്ങളും ഇഴുകിച്ചേർന്ന കവിതകളാണ് ഈ സമാഹാരം. സ്‌മൃതി മാധുര്യം ഒരേ സമയം ഉന്മേഷപ്രദവും വിഷാദാത്മകാവുമാണ്.കാലദേശങ്ങളുടെ സഹവർത്തിത്വവും വിഷാദവിദൂര സ്മരണകളും നിറഞ്ഞ ജീവിതത്തിന്റെ മഷിക്കുപ്പിയിൽ നിന്ന് വിരിയുന്ന ചിന്തോദീപകമായ കവിതകൾ...
Oru Theerthadanathinte Rekhachithram
Thomas .M.Mathew യേശുക്രസ്തുവിന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള സംഭവങ്ങള്‍ക്ക് സാക്ഷികളായ ജോര്‍ദ്ദാന്‍, പാലസ്തീന്‍, ഇസ്രായേല്‍. ഈജിപ്ത് എന്നി വിശുദ്ധ നാടുകളിലെ സഞ്ചാരസാക്ഷ്യമാണ് ഈ കൃതി. യേശുവിനെ സ്‌നാപകയോഹന്നാന്‍ സ്‌നാനപ്പെടുത്തിയ ജോര്‍ദ്ദാന്‍ നദിയും കളിത്തട്ടായ നസ്രേത്തും പ്രധാനപ്രവര്‍ത്തനമേഖലയായിരുന്ന ഗലീല പ്രദേശങ്ങളും ജറുസലേം നഗരവും വിശു..