Search - kood
Aarum Parayatha Katha
ആരും പറയാത്ത കഥഡോ. എൻ. അജയൻ കൂടൽപാലക്കാട്, പട്ടാമ്പി എന്നീ സ്ഥലങ്ങളിൽ വെറ്ററിനറി ഡോക്ടറായി പ്രവർത്തിച്ച അജയൻ ഈ പ്രദേശങ്ങളോടുള്ള ഗൃഹാതുരമായ ബന്ധം, നിള എന്ന മഹാപുണ്യം എന്നിവ ഉള്ളിൽത്തട്ടുംവിധത്തിൽ എഴുതിവെച്ചിരിക്കുന്നു. നിളാതീരത്തെ രാത്രികളിൽ ഒറ്റയ്ക്കിരുന്ന് വായിച്ച മഹാന്മാരായ എഴുത്തുകാരുടെ കൃതികൾ, അവർ മനസ്സിലുണ്ടാക്കിയ കഥാനുഭവങ്ങൾ എന്നിവയെല്ലാം..
Varnajaalakangal
വര്‍ണ്ണജാലകങ്ങള്‍ ഡോ. എന്‍. അജയന്‍ കൂടല്‍ശ്രീ. അജയന്‍റെ അനുഭവാവസ്ഥകള്‍ എന്നിലും ആഴത്തില്‍ പ്രതീതമാകുന്നു. മനുഷ്യാവസ്ഥയിങ്ങനെ എന്ന് അനുഭവിപ്പിക്കുന്നു. 'പ്രതി ജന ഭിന്ന' വിചിത്രമെങ്കിലും ആ അനുഭവമാര്‍ഗ്ഗങ്ങളെല്ലാം സഹജീവികളുടെ സഹജാനുഭൂതിയായി പരിണമിക്കുന്നു. ഇങ്ങനെ പരിണാമ രമണീയമായ വൃത്താന്ത പരിതോവസ്ഥകളും ഗൃഹാതുര വാങ്മയങ്ങളുംകൊണ്ട് ഈ ആത്മകൃതിക്ക് വായനക്ക..
Koodaranji Desam Kolothumkadavu Amsam
അന്‍വര്‍ മസൂദ്ഐതിഹ്യങ്ങളും മിത്തുകളുംകൊണ്ടുള്ള കഥാസമ്പന്നതയാണീ നോവല്‍ അനാവരണം ചെയ്യുന്നത്. അറേബ്യയിലെ മക്കനഗരത്തില്‍നിന്നും തുടങ്ങി ഉരാക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ ചരിത്രത്തിലൂടെ വളര്‍ന്നു വികസിക്കുന്ന നോവല്‍ ചരിത്രത്തിന്‍റെയും കാലത്തിന്‍റെയും അപ്പുറം സഞ്ചരിക്കുന്നു. അമ്പലവും പള്ളിയും യക്ഷനും യക്ഷിണിയും പൂജ..
Nee Ennodukoode Parudeesayil Irikkum
Book By Ratheesh Babu S , ആകസ്മികമായി ജീവിതത്തില്‍ സംഭവിക്കുന്ന തീവ്രാനുഭവങ്ങളുടെ സാക്ഷാത്ക്കാരമാണ് ഈ നോവല്‍. കടല്‍മക്കളുടെ സത്യത്തേയും രക്ഷയേയും സാക്ഷിയാക്കി ഒരു വ്യക്തിയുടെ മാനസികപരിവര്‍ത്തനങ്ങള്‍ ഈ നോവലില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. കൊലപാതകവും ജയില്‍ജീവിതവും പ്രളയവും തുടര്‍ച്ചകളായി മാറുന്ന സ്റ്റീഫന്‍റെ ജീവിതത്തിലെ ഗതിവിഗതികള്‍. ആത്യന്തി..
Iniyoru Janmamkoodi
Book By Anu Babuരാഹുലിന്‍റെ മരണത്തിന് കാരണം എന്തായിരുന്നു എന്ന ചോദ്യത്തിന്‍റെ ഉത്തരം തേടിയുള്ള വിദ്യാലക്ഷ്മി എന്ന പെണ്‍കുട്ടിയുടെ ജീവിതയാത്രയാണ് ഈ നോവല്‍. അത്യന്തം വിചിത്രവും ദുരൂഹവുമായ വഴികളിലൂടെ കടന്നുപോകുന്ന ഒരു കുടുംബത്തിന്‍റെ കഥ. ജീവിതത്തിന്‍റെ താളവും താളപ്പിഴകളും ആവിഷ്കരിക്കപ്പെടുന്നു. പ്രണയത്തിന്‍റെ ലാവണ്യം ഈ നോവലിനെ ചേതോഹരമാക്കുന്നു. കളിക്ക..
Koode Parakkathavar
Book By Niranjana Manomohanമലയാളിയുടെ ലൈംഗികജീവിതത്തെക്കുറിച്ച് വളരെ അപൂര്‍വ്വമായി മാത്രം എഴുതപ്പെടുന്ന ഒരു സ്ത്രീരചന. ഇതിലെ ഇതിവൃത്തം ഒരു കുടുംബിനിയുടെ കുമ്പസാരമോ അതോ ദാമ്പത്യത്തിലെ പരാജയപ്പെട്ട പുരുഷനോ എന്ന ചോദ്യമുയരാം. നാല്പത്തിയൊന്ന് വയസ്സുള്ള നീന, ഭര്‍ത്താവൊന്നിച്ചുള്ള തന്‍റെ പ്രവാസജീവിതാനുഭവങ്ങളും ലൈംഗികാനുഭവങ്ങളും സ്വന്തം ഇളയമ്മയോട് പങ്കിടുന..
Oru Yathrayum Koodi
Book By Sai Poothotta അസ്തിത്വം തേടിയുള്ള ആഴക്കാഴ്ചകളാണ് ഈ പുസ്തകം.ആത്മവിലാപങ്ങൾക്കപ്പുറം അവനവനിലേക്കുള്ള ഒരു സഞ്ചാരം.എവിടെയായാലും മനുഷ്യനും ജീവിതവും മനോഹരമാണെന്ന് കണ്ടെത്തുന്ന ഒരു വ്യക്തിയുടെ വീക്ഷണം. പ്രബഞ്ചികമായ ദുഖങ്ങളെയും മോഹങ്ങളെയും നിസ്സംഗതയോടെ നോക്കി നിൽക്കേണ്ടി വരുന്ന അസാധാരണ മനസ്സിന്റെ താത്വവികാന്നേഷണം ..
Ormakkoodu
Book by Faisal Parakkot കടന്നുപോന്ന വഴികളിലൂടെ ഒരു യാത്ര. സ്കൂള്‍ജീവിതവും കൗമാരവും കുടുംബവും സ്മൃതികളിലൂടെ പെയ്തിറങ്ങുമ്പോള്‍ അതൊരു വ്യക്തിയുടെ അനുഭവസാക്ഷ്യങ്ങളാകുന്നു. നഷ്ടപ്പെട്ട കൂട്ടുകാരനും പത്താം ക്ലാസ്സ് സിയും ഈദ് പഠിപ്പിച്ച പാഠവും ഓര്‍മ്മയിലെ കനലുകളാകുന്നു. അതിലേറെ ജീവിതപരീക്ഷകളുടെ കടമ്പകളുമുണ്ട്. പ്രവാസിയായ ഒരെഴുത്തുകാരന്‍റെ ഓര്‍മ്മക്കുറിപ്..