Joshwa

ജോഷ്വ
1989ല്‍ ജനിച്ചു. കാസര്‍ഗോഡ് ജില്ലയിലെ കോടോം ഗ്രാമത്തില്‍ ചെറുവാനം സ്വദേശി. പിതാവ്: വി.എസ് തോമസ്. മാതാവ്: മോളി തോമസ്. കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂള്‍, കൊല്ലം ടികെഎം കോളേജ് ഓഫ് എന്‍ജിനീയറിങ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഓണ്‍ലൈന്‍ സമൂഹമാധ്യമങ്ങളിലെ എഴുത്തില്‍ സജീവം. 'ആ വന്‍കാവ് ജല്പനങ്ങള്‍' പുസ്തകമായി
പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യ കൃതിയാണ്.
സഹോദരങ്ങള്‍ : ജോയ്സി, ജോസ്ന.
വിലാസം : മണക്കാട്ട് ഹൗസ്, ചെറുവാനം,
കോടോത്ത് പി.ഒ., കാസര്‍ഗോഡ് - 671531
ഫോണ്‍ : 9037465993
Email : joshithomas089@gmail.com
Aa Vankaavu Jalpanangal
ആ വാന്‍കാവ് ജല്പനങ്ങള്‍ ജോഷ്വഈ കാവ്യത്തിന്‍റെ ഘടന രേഖീയമോ വര്‍ത്തുളമോ അല്ല; വൃത്താകാരമാണ്. മുന്നൂറ്ററുപതു ഡിഗ്രിയില്‍ ഏതിലൂടെയും ഈ കാവ്യത്തിനകത്തേക്ക് പ്രവേശിക്കാം. അങ്ങനെ പ്രവേശിക്കേണ്ട ഒരു വാതില്‍ (അല്ലെങ്കില്‍ അനേകം വാതിലുകള്‍) ഈ കവിത തരുന്നതുകൊണ്ട്, ഇത് ഏതെങ്കിലും ഒരു പ്രമേയത്തെ മാത്രം ലാഘവത്തോടെ പറയുന്ന കവിതയല്ലെന്നു ഞാന്‍ പറയും. അതൊരു ഉത്സവസമ..