Joy Vazhappilly
ജോയ് വാഴപ്പിള്ളി
തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്തുള്ള അഞ്ഞൂരില്‍ ജനനവും പ്രാഥമിക വിദ്യാഭ്യാസവും. അപ്പന്‍: തരുതുണ്ണി വാഴപ്പിള്ളി. അമ്മ: ബേബി മാറോക്കി. തൃശ്ശൂര്‍ എം.ടി.ഐയില്‍നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്. പഠനം പൂര്‍ത്തിയാക്കി പിന്നീടുള്ള ഒരു വര്‍ഷം ബോംബെയിലെ എയര്‍ ഇന്ത്യയില്‍ ട്രെയിനിങ്. തുടര്‍ന്നുള്ള കാലമത്രയും വാട്ടര്‍ ട്രീറ്റ്മെന്‍റ് മേഖലയില്‍ ജോലി. 2011 മുതല്‍ ഈ മേഖലയിലും മറ്റ് പല ബിസിനസ്സുമായി UAE യിലെ ഷാര്‍ജയില്‍ താമസിക്കുന്നു.
Email: joy.vazhappilly@gmail.com
Dodolandile Sooryaputhri
ഡോഡോലാന്‍ഡിലെ സൂര്യപുത്രി ജോയ് വാഴപ്പിള്ളികഥകള്‍ എഴുതപ്പെടുന്നത് വായനക്കാരുടെ ആസ്വാദനത്തിനു വേണ്ടി മാത്രമാണ് എന്ന് ഞാന്‍ കരുതുന്നില്ല. അത് വരുംതലമുറകള്‍ക്ക് ഓരോ കാലഘട്ടങ്ങളിലെ ജീവിത സാഹചര്യങ്ങളും ചിന്താരീതികളും മാനവികതയും മനസ്സിലാക്കുവാന്‍ വേണ്ടിയായിരിക്കണം. ഈ യാത്രാ വിവരണത്തിലെ ഓരോ യാത്രയും വായനക്കാരന്‍റെ ഉള്ളില്‍ അത്ഭുതങ്ങളുടെയും ആകാംക്ഷകളുടെയും ..