K M Lenin

K M Lenin

1938 ഫെബ്രുവരി 1 ന് കൊടുങ്ങല്ലൂരിലെ പടിഞ്ഞാറെ വെമ്പല്ലൂരില്‍ ജനനം. മലയാളസാഹിത്യത്തില്‍ എം.എ ബിരുദം. ഹൈസ്‌കൂള്‍ അധ്യാപകന്‍, സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഡക്ഷന്‍ ഓഫീസര്‍, ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ അംഗം, പ്ലെയ്‌സ് നെയിം സൊസൈറ്റിയുടെ സെക്രട്ടറി, പ്ലാന്‍സ് ബുള്ളറ്റിന്റെ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആകെ പത്തു പുസ്തകങ്ങള്‍. ബൈസിക്കിള്‍ തീവ്‌സ്, നെല്‍സണ്‍ മണ്ടേല: ഇരുപതാം നൂറ്റാണ്ടിലെ ധീരനായകന്‍ എന്നീ കൃതികള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. സാര്‍വദേശീയ പ്രശ്‌നങ്ങളെപ്പറ്റി ആഴത്തില്‍ വിലയിരുത്തുന്ന ലേഖനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു.


Grid View:
-15%
Quickview

Fidel Castro Enna Viplavedhihasam

₹298.00 ₹350.00

Book by K.M.Lenin  ,   ലോകത്തെയൊന്നാകെ പ്രചോദിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ഫിദൽ കാസ്‌ട്രോ എന്ന ചരിത്ര വിപ്ലവകാരിയുടെ ഇതിഹാസകഥ. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഗറില്ലായുദ്ധതന്ത്രജ്ഞൻ, അമേരിക്കയുടെ മൂക്കിന് താഴെയും സോയലിസ്റ് മുന്നേറ്റമാകാമെന്നു തെളിയിച്ച വീരനായകൻ. ക്യൂബയുടെ സമരേതിഹാസം എന്ന നിലയിലും പ്രസക്തമായ..

-15%
Quickview

Saddam Hussein

₹289.00 ₹340.00

A book by K.M. Lenin  ,   ലോകരാഷ്ടങ്ങളെ ചൊല്പടിയിലൊതുക്കുന്ന ആഗോളസാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിലെ രക്തസാക്ഷിയാണ് സദ്ദാം ഹുസൈന്‍. ആ രാഷ്ട്രതലവനെ സ്ഥാനഭ്രഷ്ടനാക്കി ലോകം മുഴുവന്‍ കാണ്‍കെ ഒരു ക്യാമറയുടെ മുന്നില്‍ നിര്‍ത്തി യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അമേരിക്ക പരസ്യമായി തൂക്കികൊന്നു. മദ്ധ്യപൗരസ്ത്യദേശത്തെ മതേതരമായ ശക്തികള..

-15%
Quickview

Nelson Mandela

₹285.00 ₹335.00

Book by K.M.Lenin , നെല്സണ് മണ്ടേല ഇരുപതാം നൂറ്റാണ്ടിലെ ധീരനായകന് നെല്സണ് മണ്ടേലയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമഗ്രജീവചരിത്ര ഗ്രന്ഥം. മണ്ടേലയെ ലേകം സ്നേഹപൂരവ്വം    മാഡിബ എന്നു വിളിക്കുന്നു.ഇവിടെ ഒരു വ്യക്തി യുടെ ജീവിതകഥ ജന്മനാടിന്റെ സ്വാതന്ത്ര്യസമരചരിത്രമായിമാറുന്നു.വര്ണ്ണവെറിയുടെ ഇരുണ്ട ഭൂഖണ്ഡത്തില്നിന്ന് സാംസകാരിക ബഹുസ്വരതയു..

Showing 1 to 3 of 3 (1 Pages)