K S VenuGopal

K S VenuGopal

കെ.എസ്. വേണുഗോപാല്‍

എഴുത്തുകാരന്‍, കഥാകൃത്ത്.1939ല്‍ ചാവക്കാട്ട് മണത്തലയില്‍ ജനനം. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, പാലക്കാട് വിക്‌ടോറിയ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 

അച്ഛന്‍: കെ.എസ്. സുകുമാര്‍. അമ്മ: കെ.എ. പാര്‍വ്വതി. പാലക്കാട്ടു നിന്ന് സ്‌പെഷ്യല്‍ തഹസീല്‍ദാറായി വിരമിച്ചു.

ടാഗോര്‍ ഇഖ്ബാല്‍ ആശാന്‍ - ഇന്ത്യന്‍ നവോത്ഥാന  മഹാകവിത്രയം ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു.



Grid View:
-15%
Quickview

Jipsiyum Ezhamlokavum

₹170.00 ₹200.00

ജിപ്‌സിയും ഏഴാംലോകവുംവിവർത്തനം: കെ.എസ്. വേണുഗോപാൽനാടോടിക്കഥകൾ ധാരാളമുണ്ട്. എന്നാൽ നാടോടികളുടെ കഥകളെന്ന്വിശേഷിപ്പിക്കുന്നത് ജിപ്‌സികളുടെ കഥകൾ മാത്രമാണ്. അവരാണല്ലോയഥാർത്ഥത്തിൽ നാടോടികൾ. വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യാതെദേശങ്ങളിൽനിന്നും ദേശങ്ങളിലേക്ക് യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നജിപ്‌സികൾക്ക് പറയുവാനുണ്ട് ധാരാളം കഥകൾ. ചെന്നായ് രാജകുമാരി,സൂത്രക്കാരനായ ജ..

Out Of Stock
-15%
Quickview

Paschathyanadodikkathakal

₹153.00 ₹180.00

Book by K.S Venugopal നന്മയുടെ ആത്യന്തിക വിജയമാണ് നാടോടിക്കഥകളുടെ ഗുണമേന്മ. അവ മനുഷ്യമനസ്സിനെ രഹസിപ്പിക്കുന്നു. ശുദ്ധീകരിക്കുന്നു. ഏതു കാലത്തും ഏതു ലോകത്തും ബാലമനസ്സിനെ സന്തോഷിപ്പിക്കുന്നവയാണവ. പാശ്ചാത്യനാടുകളിലെ നാടോടിക്കഥകളും അതില്‍ നിന്ന് വിഭിന്നമല്ല. ചുകന്ന ഉടുപ്പുകാരനും കറുത്ത എട്ടുകാലിയും ഇവാന്‍ രാജകുമാരനും കുഞ്ഞുമനസ്സിനെ ആഹ്ലാദിപ്പിക്കും..

-15%
Quickview

Afro-asian nadodikadhakal

₹111.00 ₹130.00

Book by k s venugopal   ,  ആഫ്രോ ഏഷ്യൻ രാജ്യങ്ങളിലെ നാടോടിക്കഥകളിൽ രാജകുമാരനും രാജകുമാരിയുമുണ്ട്. അവിടെ പ്രഭുകുമാരിയെ കല്യാണം കഴിച്ച താവളയുമുണ്ട്. വ്യത്യസ്തമായ നാടുകളിൽ വ്യത്യസ്തമായ കഥകളിലൂടെ ഉരുത്തിരിഞ്ഞുവരുന്നത് നന്മയും സ്നേഹവുമാണ് അസൂയ, ആർത്തി, സ്വാർത്ഥത ഇവയൊക്കെയാണ് കഥകളിലെ വില്ലന്മാർ.അവക്കെതിരെയുള്ള യുദ്ധമാണ് കഥകളുടെ എല്ലാം..

Out Of Stock
-15%
Quickview

Korean Nadodikathakal

₹85.00 ₹100.00

Translated by K.S.Venugopal ,  കുട്ടികളുടെ ഭാവനാലോകത്തെ വളർത്തുകയും വികസിപ്പിക്കുകയും ചെയ്യുന്ന കഥകൾ. മുത്തശ്ശിക്കഥകളുടെ രൂപഭാവങ്ങൾ. പൗരാണികകാലത്തിന്റെ കൊറിയൻ ശേഷിപ്പുകൾ...

-15%
Quickview

Russian Muthassi

₹213.00 ₹250.00

Russian Nadodi Kathakal  , തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട റഷ്യൻ മുത്തശ്ശിക്കഥകൾ. കൗതുകവും അത്ഭുതരസവും നിറഞ്ഞ വർണ്ണചാരുത. നാടോടിക്കഥകളുടെ ഉള്ളലിവുകളിൽ ദേശകാലങ്ങളുടെ അടയാളങ്ങൾ.ദേശീയ സംസ്കാരത്തിന്റ പഴങ്കഥകൾ. കുട്ടികൾക്കും പ്രായമായവർക്കും ഒരു പോലെ വായിച്ചു പോകാവുന്ന കൃതി...

Out Of Stock
-15%
Quickview

Punnapra Vayalar Chila Chithariya Chinthakal

₹145.00 ₹170.00

Books By:K.S Venugopal"സഖാക്കളെ നാം പടിഞ്ഞാറുവശം കാണുന്ന പൊലീസ് ക്യാമ്പ് ആക്രമിക്കാൻ പോകുകയാണ് . നമ്മളിൽ ഒരു തുള്ളി രക്തവും ഒരു തുണ്ട് മാംസവും അവശേഷിക്കുന്നതുവരെ കിരാതനായ സി. പി യുടെ കിങ്കരന്മാരുമായി യുദ്ധം ചെയ്യണം. ആരെങ്കിലും ഭയന്ന് ഓടിയാൽ അയാളുടെ കുതികാൽ വെട്ടുക. നമ്മുടെ അമ്മ പെങ്ങന്മാരെ അവമാനിക്കുന്ന ഈ രാക്ഷസന്മാരെ വക വരുത്തുക. മരിക്കാ..

Out Of Stock
-15%
Quickview

Tagore - Iqbal- Kumaranasan

₹136.00 ₹160.00

Book By K.S VenuGopal ഇന്ത്യന്‍ നവോത്ഥാന ചരിത്രത്തില്‍ മൂന്നു ദേശങ്ങളിലിരുന്ന് ഏകലോക ഭാവനകള്‍ വിടര്‍ത്തിയ രവീന്ദ്രനാഥ ടഗോര്‍ , മുഹമ്മദ് ഇക്‍ബാല്‍ , കുമാരനാശാന്‍ എന്നീ കവികളെ പറ്റിയുള്ള ഗൗരവതരമായ പഠന ഗ്രന്ഥമാണിത് . സ്വാതന്ത്ര്യമെന്നാല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള വിടുതല്‍ മാത്രമല്ലെന്നും സാമൂഹിക അനാചാരങ്ങളില്‍ നിന്നുമുള്ള മോചനവുമാണെന്നുള്ള ഉള്‍..

Showing 1 to 7 of 7 (1 Pages)