Kakkanadan

Kakkanadan

അധ്യാപകൻ, കഥാകൃത് , നോവലിസ്റ്റ് , പത്രപ്രവർത്തകൻ. 1935 ഏപ്രിൽ 23 ന് തിരുവല്ലയിൽ ജനനം. ആധുനിക മലയാള സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരൻ . 1955 ൽ ബി .എസ് സി പാസ്സായശേഷം പന്ത്രണ്ടു വർഷത്തോളം അധ്യാപകനായി ജോലി നോക്കി. 1967 ൽ ലിപ്‌സിഗ്ഗിൽ ( ജർമ്മനി ) ഗവേഷണപഠനം ആരംഭിച്ചെങ്കിലും പൂർത്തിയാകാതെ തിരിച്ചുവന്ന് പത്രപ്രവർത്തകനായി . മുഖ്യകൃതികൾ : ഒറോത, സാക്ഷി , രണ്ടാംപിറവി, അജ്ഞാതരുടെ താഴ്വര, ഏഴാംമുദ്ര , വസൂരി , പറങ്കിമല, കച്ചവടം , കണ്ണാടിവീട് , അശ്വത്ഥാമാവിന്റെ ചിരി , കോഴി , ഉഷ്ണമേഖല , അടിയറവ്, അഭിമന്യു , അടർന്നുവീണടിയുന്ന നക്ഷത്രങ്ങൾ, തീരങ്ങളിൽ ഉദയം , തുലാവർഷം , യുദ്ധാവസാനം , ഈ നായ്ക്കളുടെ ലോകം , ശ്രീചക്രം , ഗ്യാലറി .


Grid View:
-20%
Quickview

Malayalathinte Suvarnakathakal - Kakkanadan

₹200.00 ₹250.00

  Kakkanadan കാക്കനടന്റെ കഥാചാതുരിയെയും ഭാഷാനൈപുണിയെയും മൂല്യബോധത്തെയും വിളംബരം ചെയ്യുന്ന പത്തൊമ്പതു കഥകളാണ് ഈ സമാഹാരത്തിലെ ഉള്ളടക്കം. കാക്കനാടനെ പ്രശസ്തിയുടെ ഗോപുരത്തില്‍ എത്തിച്ച ഈ രചനകള്‍ മലയാളത്തിന്റെ കഥാഭൂമികയില്‍ മുന്‍ നിരയില്‍ ഇടം നേടിയവയാണ്. ആധുനികതയുടെ കാലഘട്ടത്തില്‍ വെളിച്ചം കണ്ട ഈ കഥകള്‍ സംവേദനത്തിന്റെ ഊര്‍ജ്ജ്വസ്വലവും സമ്മോഹനവ..

Showing 1 to 1 of 1 (1 Pages)