Kaloor Dennis

കലൂര്‍ ഡെന്നിസ്
നാടകകൃത്ത്, ചലച്ചിത്രകാരന്‍ പത്രപ്രവര്‍ത്തകന്‍.എറണാകുളം കലൂരില്‍ ജനനം. 'ചിത്രപൗര്‍ണമി' സിനിമാ വിരികയുടെ പത്രാധിപര്‍, ആകാശത്തിനു കീഴെ ഒരു വിളിപ്പാടകലെ, ഹൃദപൂര്‍വ്വം നാന്‍സി സാമുവല്‍, പകല്‍ മഴ, ആറില്‍പ്പരം നോവലുകള്‍ എഴുതിയിട്ടുണ്ട്. നൂറോളം സിനിമകളുടെ തിരക്കഥാകാരന്‍. 1992-ല്‍ കുടുംബസമേതം എന്ന ചിത്രത്തിന് ഏറ്റവും മികച്ച തിക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
Cinemayum Njanum
Memoirs by Kaloor Dennisകലൂർ ഡെന്നീസിന്റെ സിനിമാനുഭവകഥകളിൽ മലയാളസിനിമയിലെ ഒട്ടുമിക്ക താരങ്ങളും കടന്നു വരുന്നുണ്ട്. അഭ്രപാളികൾക്കു പിന്നിലുള്ള അദൃശ്യമായ ആഴങ്ങളിലേക്കുള്ള ഒരു സിനിമാനുഭവസഞ്ചാരം. താരപ്രവേശനത്തിന്റെയും പിണക്കങ്ങളുടേയുമൊക്കെ യഥാർത്ഥ ജീവിതകഥകൾ...