M K Sanu

M K Sanu

എം കെ  സാനു 

എഴുത്തുകാരന്‍, അധ്യാപകന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍. 1928 ഒക്‌ടോബര്‍ 27ന് ആലപ്പുഴയിലെ മംഗലത്തുവീട്ടില്‍ ജനനം. പുരോഗമനകലാസാഹിത്യസംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള നിയമസഭാംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌ക്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, 1992ലെ വയലാര്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച കര്‍മ്മഗതി എന്ന ആത്മകഥയ്ക്ക് വൈഖരി പുരസ്‌ക്കാരവും സദ്കീര്‍ത്തി പുരസ്‌ക്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗമാണ്. കൃതികള്‍: പ്രഭാതദര്‍ശനം, നാരായണഗുരുസ്വാമി, സഹോദരന്‍ അയ്യപ്പന്‍, അവധാരണം, കാറ്റും വെളിച്ചവും, അനുഭൂതിയുടെ നിറങ്ങള്‍, ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, കുമാരനാശാന്‍, എന്റെ വഴിയമ്പലങ്ങള്‍, എഴുത്തിന്റെ നാനാര്‍ത്ഥങ്ങള്‍.


Grid View:
-15%
Quickview

Kuntheedevi

₹221.00 ₹260.00

കുന്തീദേവിഎം.കെ. സാനുസഹനത്തിന്റെ കനലിൽ നിന്ന് ലഭ്യമായ ഊർജ്ജവും ധർമ്മത്തിന്റെ ബലത്തിൽ അനുഭവിച്ച നിത്യാനന്ദവും മഹാഭാരതത്തിലെ കുന്തിയുടെ ജീവിതാഖ്യാനമായി ആവിഷ്‌കരിച്ച നോവൽ. ഓർമ്മകൾ കാലക്രമം തെറ്റിച്ചുകൊണ്ട് വികാരവിചാരങ്ങൾ കുന്തിയുടെ മനോമണ്ഡലത്തിൽ തെളിഞ്ഞുനിന്നു. കുന്തിയുടെ മാനസികസഞ്ചാരത്തിന്റെ അഭൗമകാന്തിയും ധർമ്മാധർമ്മവിവേചനങ്ങളും ആചാര്യർ സൃഷ്ടിച്ചെടുത..

Out Of Stock
Quickview

Collections Of M K Sanu

₹800.00

എം കെ  സാനു എഴുത്തുകാരന്‍, അധ്യാപകന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍. 1928 ഒക്‌ടോബര്‍ 27ന് ആലപ്പുഴയിലെ മംഗലത്തുവീട്ടില്‍ ജനനം. പുരോഗമനകലാസാഹിത്യസംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള നിയമസഭാംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌ക്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, 19..

-15%
Quickview

Sahithyadarsanam

₹149.00 ₹175.00

സാഹിത്യദര്‍ശനങ്ങളില്‍ ആസ്വാദനവും ചിന്തയും സമ്മേളിക്കുമ്പോള്‍ രൂപം പ്രാപിക്കുന്ന ആശയങ്ങളും നിരീക്ഷണങ്ങളും ദര്‍ശനങ്ങളുമാണ് ഈ കൃതിയില്‍ ഉള്ളടങ്ങിയിരിക്കുന്നത്. സാഹിത്യത്തിന്‍റെ അടിസ്ഥാനപരമായ സിദ്ധാന്തങ്ങള്‍, കലയില്‍ നിന്നു ലഭിക്കുന്ന ആനന്ദം, അവയുടെ സ്വഭാവം, ആശയവിനിമയങ്ങള്‍, സാഹിതീയപ്രമേയങ്ങള്‍ ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന കൃതി. നോവല്‍, നാടകം, ചെറുകഥ, കവി..

-15%
Quickview

DR.P.Palpu Dharmabhodhathil Jeevicha Karmayogi

₹272.00 ₹320.00

മനുഷ്യത്വത്തിലുള്ള വിശ്വാസം, ഭാവിയെക്കുറിക്കുന്ന അചഞ്ചലമായ പ്രതീക്ഷ എന്നിവ ഡോ.പല്പുവിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്രയായിരുന്നു.കുമാരനാശാനെന്ന കവിയെ മലയാളത്തിനു നൽകുന്നതിൽ നാരായണ ഗുരുവിനുള്ള ഭാഗധേയം  ഡോ  പല്പുവിനുമുണ്ടായിരുന്നുവെന്ന് ഈ ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു.കത്തുകളും ചരിത്ര രേഖകളും ഉപാദാനമായി സ്വീകരിച്ചുകൊണ്ട്, ചരിത്ര രചനയുടെ ജ..

-15%
Quickview

Ashanthiyilninne Santhiyilekke

₹204.00 ₹240.00

കുമാരാനാശാന്റെ  കൃതികൾ സമഗ്രതയിൽ ദർശിച്ചു കൊണ്ട്, ആ കൃതികളുടെ രൂപപരവും ഭാവപരവും ആശയപരവുമായ പൊതുസ്വഭാവങ്ങൾ ചർച്ച  ചെയ്യുന്ന ഗ്രന്ഥമാണ് .പ്രൊഫ. എം  കെ  സാനു മലയാള സാഹിത്യ വിചാരലോകത്തിന് സമർപ്പിക്കുന്നത്.കുമാരാനാശാന്റെ കാവ്യപ്രബഞ്ചത്തിൽ നിഗുഢമായി ലയിച്ചിരിക്കുന്ന സൗധര്യ ശാസ്ത്രപരമായ സവിശേഷതകളും ദർശനപരമായ സമസ്യകളും ഗ്രന്ഥകാരൻ സൂഷ്‌മ..

Out Of Stock
-15%
Quickview

Vimarsanathinte Sargachaithanyam

₹123.00 ₹145.00

A book by M.K. Sanu  ,  മാരാരുടെ ശൈലി അദ്ദേഹം പ്രത്യേകമായി എടുത്തണിയുന്ന കുപ്പായമല്ല, അത് അദ്ദേഹത്തിന്റെ ചർമം തന്നെയാണ്. ചിന്തയുടെ ഊർജസ്വലതയും ആത്മാർത്ഥതയുടെ ഊഷ്മാവും ആവിഷ്കരണത്തിന്റെ ഏകാഗ്രതയും പരസ്പരം ലയിച്ചുചേരുന്നതിന്റെ ദീപ്തിയാണ് ആ ശൈലിയുടെ സവിശേഷത..

Out Of Stock
-15%
Quickview

Ayyappapanikkarum Ayyappapanikkarum

₹115.00 ₹135.00

Book by Prof.M.K.Sanu ,അയ്യപ്പപ്പണിക്കരുടെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളില്‍ അടങ്ങുന്ന അനന്യതയെപ്പറ്റി എം.കെ.സാനു നിര്‍വ്വഹിക്കുന്ന പഠനം സമഗ്രമാണ്. പണിക്കരുടെ കര്‍മ്മകാണ്ഡങ്ങളോടുള്ള വൈവിധ്യത്തോടൊപ്പം അവയില്‍ അടങ്ങുന്ന സാമൂഹ്യപ്രതിബദ്ധതയും, ആധുനിക സ്പന്ദനങ്ങളും ഉള്ളുരകളും, മൂല്യനിര്‍ദ്ധാരണവും എല്ലാം കണ്ടറിയാന്‍ സാനു ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മലയാളിയുടെ..

-15%
Quickview

Mahathwathinde Sankeerthanam

₹425.00 ₹500.00

Studies and Essays By Dr K Aravindakshan.   അറിവുകള്‍ക്ക് അതിര്‍ത്തികളില്ലെന്ന് വിദ്യാര്‍ത്ഥികളോട് പറയുകയും അവരുടെ മനസ്സിന്‍റെ വാതായനങ്ങള്‍ തുറന്നിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ഗുരുനാഥന്‍. വാക്കുകള്‍ ഉപയോഗിക്കുന്പോള്‍ നാം സംസ്കാരത്തെയാണ് നിര്‍ണ്ണയിക്കുന്നതെന്ന് പറഞ്ഞ വിമര്‍ശകന്‍. മനുഷ്യമഹത്ത്വത്തെക്കുറിച്ച് നിരന്തരം എഴുതുകയും പ്..

-15%
Quickview

Karmagathi

₹268.00 ₹315.00

Written by : Prof. MK Sanu പ്രപഞ്ചത്തെയും തന്നെയും കുറിച്ചുള്ള ഒരെഴുത്തുകാരന്റെ വിശുദ്ധ വിചാരങ്ങളാണ് പ്രൊഫസര് എം.കെ. സാനുവിന്റെ ആത്മകഥയിലെ ഉള്ളടക്കം. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സര്വ്വോപരി ഹൃദ്യമായ പെരുമാറ്റത്തിലൂടെയുമാണ് പ്രൊഫസര്എം.കെ.സാനു നമ്മെ സ്വാധീനിച്ചത്. കലയും സാഹിത്യവും ജീവിതവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണവും പഠനവുമാണ് ഇന്നോള..

-15%
Quickview

Ezhuthinte Nanarthangal

₹64.00 ₹75.00

Author:M K Sanuപ്രൊഫ. എം. കെ. സാനുവിന് പ്രബന്ധ രചനകള്‍ യാന്ത്രികമായ പ്രവര്‍ത്തനമല്ല, തനിക്കു ചുറ്റും അരങ്ങേറുന്ന ജീവിതനാടകങ്ങളുടെ വിഹ്വലതകള്‍ക്കും നിരര്‍ത്ഥകതകള്‍ക്കും അര്‍ത്ഥം കണ്ടെത്താനുള്ള തീവ്രമായ ശ്രമമാണ്. എഴുത്തിന്റെ നാനാര്‍ത്ഥങ്ങളിലൂടെ നാമറിയുന്നത് ജീവിതമെന്ന അശാന്തിയുടെ വേദനയും ഇന്ദ്രിയഗോചരമായ ലോകത്തിനപ്പുറം വര്‍ത്തിക്കുന്ന നിഗൂഢമ..

Showing 1 to 10 of 11 (2 Pages)