M M Sukumaran Kedamangalam

M M Sukumaran Kedamangalam

എം.എം. സുകുമാരന്‍ കെടാമംഗലം

എറണാകുളം ജില്ലയില്‍ നോര്‍ത്ത് പറവൂരിലെ കെടാമംഗലം എന്ന ഗ്രാമത്തില്‍ ജനനം. അച്ഛന്‍ : പി.കെ. മാധവന്‍. അമ്മ : കല്യാണി മാധവന്‍ , വിദ്യാഭ്യാസം : കെടാമംഗലം എല്‍.പി. സ്‌കൂള്‍, എസ്.എന്‍.വി. സംസ്‌കൃത ഹൈസ്‌കൂള്‍, ആലുവ യു.സി. കോളേജ്, മാല്യങ്കര എസ്.എന്‍.എം. കോളേജ്, പാലക്കാട് എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇന്ത്യന്‍ നേവിയില്‍, നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ടറേറ്റ് /കണ്‍ട്രോളറേറ്റ് ഓഫ് നേവല്‍ ആര്‍മമെന്റ്ഇന്‍സ്‌പെക്ഷന്‍ എന്ന ഡിപ്പാര്‍ട്ട്‌മെന്റില്‍ വിശാഖപട്ടണം, ആലുവ, ഗോവ എന്നിവിടങ്ങളില്‍ ജോലി ചെയ്തു.

ഭാര്യ : പി.കെ. കുസുമകുമാരി (സുമി)

മക്കള്‍ : സനൂപ്, സ്‌നിജ (ഇരുവരും വിദ്യാര്‍ത്ഥികള്‍).

വിലാസം : 'സത്ഗമയ', മാമൂട്ടിപറമ്പില്‍, കെടാമംഗലം

എന്‍. പറവൂര്‍ പി.ഒ., എറണാകുളം - 683513

Ph: 8547855693
sukumaranmaran1@gmail.com


Grid View:
Out Of Stock
-15%
Quickview

Bhagavathikkavu

₹81.00 ₹95.00

Book by M M Sukumaran Kedamangalam ജീവിതത്തിന്‍റെ കഠിനവഴികളിലൂടെയുള്ള യാത്രയാണ് ഈ സമാഹാരത്തിലെ കഥകളുടെ പ്രമേയം. ഒറ്റയ്ക്കു നടക്കാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളുടെ സങ്കടകരമായ കഥകള്‍. സ്നേഹരാഹിത്യത്തിന്‍റെയും തേങ്ങലിന്‍റെയും അനാഥത്വത്തിന്‍റെയും ചൂഷണത്തിന്‍റെയും തനിനിറം തിരിച്ചറിയിപ്പിക്കുന്ന കഥാപരിസരങ്ങള്‍. കാവല്‍, പോയ ദിനങ്ങളേ... ഒന്നു വന്നിട്ടു..

Showing 1 to 1 of 1 (1 Pages)