M Mukundan
കഥാകൃത്ത് , നോവലിസ്റ്റ്. 1942 - ൽ മയ്യഴിയിൽ ജനനം. 1961 ൽ ആദ്യകഥ
പ്രസിദ്ധീകരിക്കപ്പെട്ടു . മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ,
ദൈവത്തിന്റെ വികൃതികൾ , ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു , പ്രവാസം, ആവിലായിലെ
സൂര്യോദയം ,ഒരു ദളിത് യുവതിയുടെ കദനകഥ ,ദൽഹി
പുലയപാട്ട് തുടങ്ങിയ നിരവധി കൃതികൾ.
പുരസ്‌കാരങ്ങൾ : കേരള സാഹിത്യ അക്കാദമി പുരസ്‌കാരം , കേന്ദ്ര സാഹിത്യ
അക്കാദമി പുരസ്‌കാരം, വയലാർ പുരസ്കാരം, എം . പി . പോൾ പുരസ്കാരം,
മുട്ടത്തു വർക്കി പുരസ്‌കാരം , എൻ . വി . പുരസ്‌കാരം, ഫ്രഞ്ച് സർക്കാരിന്റെ
ഷെവലിയാർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് ബഹുമതി .
ദൽഹിയിലെ ഫ്രഞ്ച് എംബസിയിൽ ഉദ്യോഗ്സഥനയും കേരള സാഹിത്യ അക്കാദമി
പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് .
Malayalathinte Suvarnakathakal - M.Mukundan
മലയാളത്തിന്റെ സുവര്ണകഥകൾ By എം മുകുന്ദൻകണ്ടും അനുഭവിച്ചുമറിഞ്ഞ ജീവിതഗന്ധങ്ങളെല്ലാം മുകുന്ദൻ ഹൃദയസ്പർശിയായ കഥകളാക്കി.മയ്യഴിയിൽ നിന്ന് ഡൽഹി വഴി എഴുത്തിന്റെ ലോകത്തെത്തിയ മുകുന്ദൻ ലോകസാഹിത്യത്തെയും ചേർത്തുനിർത്തി. ചിന്തയുടെയും പ്രതേയ ശാസ്ത്രത്തിന്റെയും അസ്ഥിവാരങ്ങൾ കഥകളിൽ ആവാഹിച്ചെടുത്തു. സമകാലീന ചരിത്രത്തിന്റെ ആത്മ..
Kadaline Snehicha Kutty
By, Mukundan , അന്ന്യം നിന്ന്പോകുന്ന നന്മയെ തിരിച്ചു വിളിക്കാൻ ആഗ്രഹിക്കുന്ന മനസ്സാണ് ഇക്കഥകളിലെ പ്രമേയങ്ങൾ. അനുഭവങ്ങളാൽ പാകപെട്ട ഒരു കഥാകാരനിൽ നിന്ന് ഉരുവം കൊണ്ട കൃതി...