M N Vinayakumar
എം.എന്‍. വിനയകുമാര്‍
നാടകകൃത്ത്, സംവിധായകന്‍, തിരക്കഥാകൃത്ത്. നാല്പത്തഞ്ചിലേറെ വര്‍ഷങ്ങളായി കഥകള്‍ എഴുതുന്നു. 'വീടിനെ ഇരുട്ടുവിഴുങ്ങുന്നു', 'ജാലോര്‍ ദുര്‍ഗ്ഗ്', 'ചിണ്ടണ്ടത്തി' എന്നീ കഥാസമാഹാരങ്ങളും 'സ്വര്‍ഗത്തിലെ കട്ടുറുമ്പ്', 'തീവണ്ടണ്ടി' എന്നീ ബാലസാഹിത്യകൃതികളും 'മറിമാന്‍കണ്ണി',
'യമദൂത്', 'കുറത്തി', 'താരം' എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്.
പുരസ്കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, ബാലചലച്ചിത്രങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ്, ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്.
തൃശ്ശൂര്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസറായിരിക്കേ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചു.ഇപ്പോള്‍ പുരോഗമന കലാസാഹിത്യ സംഘം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയാണ്. ജവഹര്‍ ബാലഭവന്‍, ജനഭേരി എന്നിവയുടെയും കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നു. കേരള സംഗീത നാടക അക്കാദമി അംഗമായിരുന്നു. കഥകളിയില്‍ ഡോക്ടറേറ്റ്.
Email : mn.vinayakumar@gmail.com
Hidimbi
എം.എന്‍. വിനയകുമാര്‍കാടിന്‍റെ മക്കളുടെ കഥയാണ് ഹിഡിംബി. കുറത്തിയായി, കോന്തിയായി പ്രത്യക്ഷപ്പെടുന്ന ഹിഡിംബിയുടെ കഥ. ജീവനോടെ വിരലറുത്തെടുത്ത നായാടി ഏകലവ്യന്‍റെ കഥ. ഉറുമ്പു മുതല്‍ ആന വരെയുള്ള മൃഗങ്ങളെ കൂടപ്പിറപ്പുകളായി കണക്കാക്കുന്ന ഹിഡിംബി. ഹിഡിംബിയുടെ പ്രണയവും വിവാഹവും കുന്തിയുടെ ഗര്‍വ്വും സമ്മേളിക്കുന്ന ഈ നോവല്‍ യാഥാസ്ഥിതിക വായനകളില്‍നിന്ന് തീര്‍ത്ത..