M R Chandrasekharan

M R Chandrasekharan

എം.ആര്‍. ചന്ദ്രശേഖരന്‍
അധ്യാപകന്‍, പത്രാധിപര്‍, നിരൂപകന്‍. 1929ല്‍ തൃശൂര്‍ ജില്ലയിലെ പോട്ടോരില്‍ ജനനം. കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയംഗം, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ്‌ അംഗം, കേരള സാഹിത്യ അക്കാദമി സെക്രട്ടറി, പ്രൈവറ്റ്‌ കോളേജ്‌ അധ്യാപക സംഘടന (എ.കെ.പി.സി.ടി.എ.) ജനറല്‍ സെക്രട്ടറി എന്നിങ്ങനെ വിവിധ നിലകളില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.
കൃതികള്‍: നിരൂപകന്റെ രാജ്യഭാരം, സത്യവും കവിതയും, ഗോപുരം, ലഘു നിരൂപണങ്ങള്‍, എഴുത്തിലെ പൊന്ന്‌, കമ്യൂണിസ്റ്റ്‌ കവിത്രയം, ഗ്രന്ഥപൂജ, മലയാള സാഹിത്യം സ്വാതന്ത്ര്യലബ്‌ധിക്കു ശേഷം (വിമര്‍ശനങ്ങള്‍). കേരളത്തിലെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ചരിത്രം (സാഹിത്യ ചരിത്രം), ജെംഗിസ്‌ ഖാന്‍, തിമൂര്‍ (ചരിത്ര നോവല്‍), നാം ജീവിക്കുന്ന ഈ ലോകം, മാനത്തേക്കു നോക്കുമ്പോള്‍, മനുഷ്യാവകാശങ്ങള്‍, കൊക്കോറോ, മനീഷികള്‍, മാറ്റിവച്ച തലകള്‍, കളഞ്ഞുപോയ മൂക്ക്‌, ഉഴുതുമറിച്ച പുതുമണ്ണ്‌, ഡോണിലെ കൊയ്‌ത്ത്‌, പടിവാതില്‍ക്കല്‍ (വിവര്‍ത്തനങ്ങള്‍) തുടങ്ങിയവ. 


Grid View:
Quickview

Balikuteerangalkkoru Ormapusthakam

₹215.00

Book BY: M.R Chandrasekharanകമ്മ്യൂണിസ്റ്റുപാര്ട്ടിയുടെ രൂപീകരണം രഹസ്യസ്വഭാവമുള്ള പ്രവര്ത്തനം ഒളിവുജീവിതം എന്നിങ്ങനെ ഒരു പൂര്വ്വകാലം ഏറെ ഹൃദയസ്പര്ശിയായി പറയുന്ന ഓര്മ്മപുസ്തകം. രണദിവെതിസ്സീസ്സ്, തെലുങ്കാനമാതൃക എന്നിവ സഖാക്കളുടെ സ്വസ്ഥജീവിതങ്ങളെതകര്ത്ത കാലം. പലരും ജീവച്ഛവങ്ങളായി. ഒളിവിടങ്ങളിലെ രഹസ്യമീറ്റിങ്ങുകളും പൊലീസ് മര്ദ്ദനങ്ങളുമെല്ലാം ഒരു കാലത്ത..

Out Of Stock
Quickview

Joseph Mundassery - Vimarshanathinte Prathapakalam

₹75.00

Book by M.R. Chandrasekharanകേരളീയ ജീവിതത്തില്‍ ജോസഫ് മുണ്ടശ്ശേരിയുടെ ധിഷണ സ്പര്‍ശിക്കാത്ത ഇടങ്ങള്‍ വിരളമാണ്. ഒരു കൊടുങ്കാറ്റിനെപ്പോലെ എല്ലാം ഇളക്കി പ്രതിഷ്ഠിക്കുകയായിരുന്നു അദ്ദേഹം. മലയാള സാഹിത്യ വിമര്‍ശനത്തിലെ ആ പ്രതാപകാലത്തെയാണ് പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍ ഇവിടെ ഉന്മീലനം ചെയ്യുന്നത്. മുണ്ടശ്ശേരിയുടെ ജീവിതവീക്ഷണവും സാഹിത്യവിമര്‍ശനരീതിയും പത്രപ..

Quickview

Mahakavisapthakam

₹180.00

ശങ്കരകുറിപ്പ് മുതൽ എൻ . വി കൃഷ്ണവാര്യർ വരെയുള്ള ഏഴ്‌ കവിതകളുടെ കവിതകളും കാവ്യചരിതങ്ങളുമടങ്ങിയ കൃതിയാണിത് .ജി .ശങ്കരകുറിപ്പ് , പി  കുഞ്ഞിരാമൻ നായർ , ഇടശേരി , ബാലാമണിയമ്മ , വൈലോപ്പിള്ളി , ചങ്ങമ്പുഴ , എൻ  വി കൃഷ്ണവാര്യർ എന്നി പ്രതിഭകളുടെ കൃതികൾ പരിചയപ്പെടുത്തുമ്പോൾ കവിസപ്തകം എന്ന പേര് സൗഹൃദയലോകത്തെ ധന്യമാക്കും. കേരളീയ കാവ്യ നഭസ്സിൽ കവിത്രയത്..

Quickview

N V Krishna Warrier - Ende Jeevithakathayile N V Parvam

₹240.00

Memories about N V Krishna Warrier By M R Chandrasekharan എന്‍.വി. ഒരു വ്യക്തിയല്ല, സ്ഥാപനമാണ്. ബഹുഭാഷാപണ്ഡിതന്‍, സ്വാതന്ത്ര്യസമരസേനാനി, കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ആദ്യകാലനേതാവ്, കേരളവര്‍മ്മകോളേജിലെ അധ്യാപകന്‍, മാതൃഭൂമി പത്രാധിപര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, എഴുത്തുകാരന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്നതാണ് എന്‍.വിയുടെ വ്..

Showing 1 to 4 of 4 (1 Pages)