M V Chandran

M V Chandran

എ.വി. ചന്ദ്രന്‍

1948 ജൂലായ് 15ന് കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ ജനനം. വിദ്യാഭ്യാസം: ഒതയമ്മാടം യു.പി. സ്‌കൂള്‍, ചെറുകുന്ന് ഗവ. ഹൈസ്‌കൂള്‍, കണ്ണൂര്‍ ഗവ. ബേസിക് ട്രെയിനിങ്ങ് സ്‌കൂള്‍. 2004 മാര്‍ച്ച് 31ന് സര്‍വ്വീസില്‍നിന്നും വിരമിച്ചു. ലേഖനം, കവിത, കഥ, ഗാനം എന്നീ വിഭാഗങ്ങളിലായി ആനുകാലികങ്ങളില്‍ കുറെ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ധ്യാപക പ്രതിഭാ അവാര്‍ഡ്, കബീര്‍ദാസ് പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.



Grid View:
-15%
Quickview

Kuttisankaranum ammayum

₹85.00 ₹100.00

Book by A.V. Chandran , കുസൃതിക്കാരനായ കുട്ടിശങ്കരനും നീരജയുടെ ധീരതയും പൂഞ്ചോലപ്പറമ്പിലെ ചങ്ങാതിമാരും ഇക്കഥകളിലെ കഥാപാത്രങ്ങൾ. സുന്ദരിതത്തയും കുഞ്ഞുങ്ങളും ഉണ്ണിയപ്പത്തിന്റെ യാത്രയും ബാലമനസ്സിനെ സന്തോഷിപ്പിക്കും ചിത്തിരപ്രാവും കിന്നരിമൈനയും കുഞ്ഞുമനസ്സിൽ കുസൃതി നിറയ്ക്കും.കുട്ടികൾക്കുള്ള 12 കഥകളുടെ സമാഹാരം...

Showing 1 to 1 of 1 (1 Pages)