Maya Kiran

Maya Kiran

മായ കിരണ്‍

സ്വദേശം മുഹമ്മ.അച്ഛന്‍ പരേതനായ ശ്രീകുമാര്‍, അമ്മ തങ്കമണി ശ്രീകുമാര്‍. സഹോദരന്‍ ജിജു ശ്രീകുമാര്‍.

പുരസ്‌കാരങ്ങള്‍: സ്‌കൂള്‍ കാലഘട്ടത്തില്‍ യുവജനോത്സവങ്ങളില്‍ കലാതിലകം, ജോസഫ് മുണ്ടശേരി ഭാഷാ പുരസ്‌കാരം, കുവൈറ്റ് ആര്‍ട്ട്‌സ് ആന്റ് ലിറ്ററേച്ചര്‍ പുരസ്‌കാരം, KSCA പ്രത്യേക ജൂറി പുരസ്‌കാരം.

കൃതികള്‍: ജനറേഷന്‍ ഗ്യാപ്പ് (കവിതാ സമാഹാരം),നാരായണീയം ഓഡിയോ സി.ഡി.  (എം.സി. ഓഡിയോസ്)

ബഹറിനില്‍  ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലി നോക്കുന്നു.

ഭര്‍ത്താവ് കിരണ്‍, 

മക്കള്‍: ആദിത്യ കിരണ്‍, നിഹാരികാ കിരണ്‍.

വിലാസം: മറ്റത്തില്‍ ഹൗസ്, ചാരമംഗലം, 

മുഹമ്മ പിഒ., ആലപ്പുഴ-688525

ഫോണ്‍:  973 3552 5033

ഇമെയില്‍:  mayaskumar86@gmail.com



Grid View:
Out Of Stock
-15%
Quickview

Njan Vaidehi

₹106.00 ₹125.00

Book by Maya Kiran ആയുസ്സെത്താതെ മരണപ്പെട്ടാല്‍ ആ പ്രാണന്‍ കാലങ്ങളോളം ഈ ഭൂമിയില്‍തന്നെ പരിക്രമണം ചെയ്തുകൊണ്ടിരിക്കും. സംവേദന മാര്‍ഗ്ഗങ്ങളില്ലാതെ അതിങ്ങനെ നമുക്കിടയില്‍തന്നെ കറങ്ങിക്കൊണ്ടിരിക്കും. ഒരുപക്ഷേ, ആ പ്രാണന് യോജിച്ച ശരീരം ലഭിക്കുന്നതുവരെ അത് അപകടകാരിയായേക്കും." മന്ത്രവും തന്ത്രവും ലോജിക്കും പരസ്പരപൂരകങ്ങളാകുന്ന രചന. ചുടലപ്രത്യംഗരീമന്ത്രബീജങ..

Showing 1 to 1 of 1 (1 Pages)