Mundur Sethumadhavan

Mundur Sethumadhavan

അധ്യാപകന്‍, നോവലിസ്റ്റ്, കഥാകൃത്ത്. 1942ല്‍ പാലക്കാട് മുണ്ടൂരില്‍ ജനനം. മുപ്പതുവര്‍ഷത്തിലധികം അദ്ധ്യാപകനായിരുന്നു. 1962ല്‍ ആദ്യകഥ. മുന്നൂറോളം കഥകള്‍ പ്രസിദ്ധീകരിച്ചു. ആകാശം എത്ര അകലേയാണ് എന്ന കൃതിക്ക് മുണ്ടശ്ശേരി അവാര്‍ഡ്. മുണ്ടൂര്, കരിമ്പനയുടെ പാട്ട് എന്നീ കൃതികള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. സംസ്ഥാന അദ്ധ്യാപക അവാര്‍ഡും ലഭിച്ചിട്ടുണ്ട്.


Grid View:
Out Of Stock
-20%
Quickview

Karimpanayude Pattu

₹64.00 ₹80.00

Book By Mundur Sethumadhavanനാട്ടുമണമുള്ള ഈ കഥകളില്‍ വൃശ്ചികക്കാറ്റിന്റെ നൈര്‍മ്മല്യമുള്ള സ്‌നേഹോഷ്മള സാന്നിദ്ധ്യങ്ങളുംഅലറിപ്പെയ്യുന്ന കര്‍ക്കടകസന്ധ്യയിലെ തീക്ഷ്ണഭരിതമായ ആകസ്മികതകളും ഇടകലരുന്നു. മരണവും പ്രണയവും ഇനി വരാവണ്ണം വഴിമാറിപ്പോകുന്ന ഓര്‍മ്മയുടെ തെളിനിലാവും നിറഞ്ഞുകിടക്കുന്നു...

Out Of Stock
-20%
Quickview

Katha Poya Kaalam

₹100.00 ₹125.00

Story by Mundur Sethumadhavanആത്മാന്വേഷണത്തിന്റെ ഒറ്റയടിപ്പാതകൾ സാന്ദ്രമൗനങ്ങളിൽ ചാലിച്ച അക്ഷരങ്ങളുടെ സംഗീതമുദ്രകൾ. പ്രകൃതിയോടും ഭൂമിയോടുമുള്ള വിധേയത്വം മിക്ക കഥകൾക്കും ഊടും പാവുമായി നിൽക്കുന്നു. മുണ്ടൂർ കഥകളിലെ നിരന്തരമായ സാന്നിധ്യം കല്ലടിക്കോടൻ മലയാണ്. ഒരു പാലക്കാടാൻ ഉഷ്നക്കാറ്റ് അലയടിച്ചു വരുന്നതുപോലെ മുണ്ടൂർകഥകൾ. എഴുത്തുകാരനെപോഴും സ്വ..

-20%
Quickview

Yamuna Nee Engottu Pokunnu

₹84.00 ₹105.00

Book by Mundur sethumadhavanകഥ വഴിയും ജീവിതവുമായ മുണ്ടൂര്‍ക്കഥകള്‍ . കയ്യില്‍ പവിത്രമോതിരവുമണിഞ്ഞ് മനസ്സിന്റെ തിരുമുറ്റത്ത് ഹരിശ്രീ കുറിക്കുന്ന ഗുരുവിന്റെ ചൈതന്യം ഈ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ശിരോരേഖപോലെ കെട്ടുപിണഞ്ഞ ജീവിതത്തിന്റെ വഴിത്താരയില്‍ ഈ കഥകള്‍ പ്രകാശം പരത്തുന്നു . രചനയില്‍ മനുഷ്യഗന്ധമുയരുന്ന കഥാപാത്ര സൃഷ്ടികള്‍ക്ക് മാതൃകയാവു..

-20%
Quickview

Mundooru

₹80.00 ₹100.00

Mundur Sethumadhavan മുണ്ടൂരെന്ന പ്രദേശവും അവിടുത്തെ മനുഷ്യരും പ്രകൃതിയും ഈ സമാഹാരത്തിലെ കഥകള്‍ക്ക് ഭൂമികയായി വര്‍ത്തിക്കുന്നു. അവ കഥകളിലുടനീളം അറിവായും അനുഭവമായും നിറഞ്ഞൊഴുകുന്നു. തനിക്കു ചുറ്റുമുള്ള മനുഷ്യര്‍ അനുഭവിച്ചതും അനുഭവിക്കുന്നതുമായ ആകുലതകളും വ്യാകുലതകളും കഥാകാരന്‍ തൊട്ടറിയുന്നു. അനുഭൂതിസാന്ദ്രമായ ഭാഷയില്‍ അവയ്ക്ക് ആവിഷ്ക്കാരം നല്‍കുന്നു...

Showing 1 to 4 of 4 (1 Pages)