Nadh Mannanoor

നാഥ് മാന്നനൂര്‍
1971 മാര്‍ച്ച് 14ന് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ മാന്നനൂര്‍ ദേശത്ത് ജനനം.അച്ഛന്‍: പരതേനായ കൂടത്തില്‍ നാരായണന്‍ നമ്പീശന്‍. അമ്മ: അംബുജം. ഡല്‍ഹി കേരള സ്‌കൂള്‍, ഒറ്റപ്പാലം എന്‍.എസ്.എസ്. സ്‌കൂള്‍, ഷൊര്‍ണ്ണൂര്‍ എസ്.എന്‍. കോളേജ്, ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഹിന്ദി സാഹിത്യത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തിലും മനുഷ്യ വിഭവശേഷി വികസനം എന്നിവയില്‍ ഡിപ്ലോമയും. ഇപ്പോള്‍ ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.
Nathachinthamani
Book by Nadh Mannanoor.ഇന്നത്തെ സമൂഹത്തിനാവശ്യം ധനാത്മകമായ ചിന്താപദ്ധതികളാണ്. അത്തരമൊരു ചിന്താസരണിയെ പ്രോത്സാഹിപ്പിക്കുന്നതാണ് നാഥചിന്താമണി. സാര്‍ത്ഥകമായ ജീവിതദര്‍ശനങ്ങളാണ് ഈ പുസ്തകത്തിലുടനീളം ചര്‍ച്ച ചെയ്യപ്പെടുന്നത്. നിത്യജീവിതത്തില്‍നിന്നും അടര്‍ത്തിയെടുക്കുന്ന ചെറുവിഷയങ്ങളാണ് പ്രതിപാദ്യമെങ്കിലും ദാര്‍ശനികമായ ഗൗരവത്തോടെ അവതരിപ്പിച്ചുകൊണ്ട് വിഷയ..