Ngugi Wa Thiongo

Ngugi Wa Thiongo

ഗൂഗി വാ തിയോംഗോ

കെനിയന്‍ എഴുത്തുകാരന്‍, പ്രൊഫസര്‍, പ്രഭാഷകന്‍. കെനിയയിലെ കാമിരിതൂവില്‍ 1938ല്‍ ജനനം. വിദ്യാഭ്യാസം: മെക്കരേരേ, ലീഡ്‌സ് എന്നീ യൂണിവേഴ്‌സിറ്റികളിലെ വിദ്യാഭ്യാസത്തിനുശേഷം യേല്‍, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍നിന്നും ഉപരിപഠനം. 


കൃതികൾ ; The RIver Between , Agrain Of wheat , Petals Of blood , Wizard of Crow , Home Coming , The Black Hermit , Decolonising the mind

പുരസ്‌കാരങ്ങള്‍: സാഹിത്യത്തിനുള്ള ലോട്ടസ് പ്രൈസ്, നോനിനോ ഇന്റര്‍നാഷണല്‍ പ്രൈസ്, ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡ്, തത്ത്വചിന്തയില്‍ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ്.

വിജയന്‍ കോടഞ്ചേരി
ഗ്രന്ഥകാരന്‍, വിവര്‍ത്തകന്‍. 1971-ല്‍ ജനനം. വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യം, നിയമം ,  എന്നിവയില്‍ ബിരുദം. മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. കൃതികള്‍: സോദോം പാപത്തിന്റെ ശേഷപത്രം, ഒ.വി. വിജയന്‍ വായന, പുനര്‍വായന (എഡിറ്റര്‍). 2006ലെ അപ്പന്‍ തമ്പുരാന്‍ സാഹിത്യ പുരസ്‌കാര ജേതാവ്. 



Grid View:
-15%
Quickview

Kunje Nee Karayathe

₹162.00 ₹190.00

Book by Ngugi Wa Thiongo  ,  ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്‍റെ ഗദ്ഗദങ്ങളാണ് കുഞ്ഞേ നീ കരയാതെ എന്ന വിഖ്യാത നോവല്‍. മണ്ണും സ്വാതന്ത്ര്യവും നഷ്ടപ്പെട്ട ഗിക്കുയു വര്‍ഗ്ഗക്കാരുടെ ജീവിതപശ്ചാത്തലത്തില്‍ ജെറോഗെയുടെയും പെണ്‍സുഹൃത്ത് മ്വിഹാകിയുടെയും ദുരന്തകഥയാണ് ഇതിലെ ഇതിവൃത്തം. ഗൂഗി വാ തിയോംഗോ നോബല്‍ സമ്മാനത്തിന് പരിഗണിക്കപ്പെട്ട കെനിയന്‍ എഴുത്തുകാ..

Showing 1 to 1 of 1 (1 Pages)