Nithya Chaithanya Yathi

1924 നവംബര്‍ 2ന് പത്തനംതിട്ടതാലൂക്കിലെ മുറിഞ്ഞകല്ലില്‍ ജനനം. ആത്മീയാചാര്യന്‍, എഴുത്തുകാരന്‍.
1952ല്‍ നടരാജഗുരുവിന്‍റെ ശിഷ്യനായി. 1984 മുതല്‍ 1999ല്‍ സമാധിയാകുന്നതുവരെ ഊട്ടിയിലെ ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നാരായണഗുരുകുലത്തിന്‍റെയും ഈസ്റ്റ്-വെസ്റ്റ് യൂണിവേഴ്സിറ്റിയുടെയും അധിപനായിരുന്നു. നളിനി എന്ന കാവ്യശില്പത്തിന് 1977ലെ കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച യതിയുടെ
ഇതര കൃതികള്‍: നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍, സ്നേഹസംവാദം.
Desadanam
Book By Herman Hesseസഞ്ചാരിയുടെ തുളുമ്പുന്ന ഹൃദയത്തോടെ ഹെര്‍മ്മന്‍ ഹെസ്സെ എഴുതിയ കുറിപ്പുകള്‍ . ഇവ കവിതകള്‍ തന്നെയാണ്. ദര്‍ശനവും മായികകല്പ്പനയും ധ്വനി സാന്ദ്രമായ ഭാവനയും ഹെസ്സെയുടെ ദേശാടനത്തില്‍ ലീനമായിരിക്കുന്നു...
Maranamenna Vathilinappuram
Book by Nithya Chaithanya Yathiബാഹ്യപ്രകാശം തീരെ കെട്ടടങ്ങുമ്പോള്‍ ജനങ്ങള്‍ അവരവരുടെ വീട്ടുമ്മറത്ത് ദീപം കത്തിച്ചുവയ്ക്കുന്നു. സ്വന്തം വെളിച്ചത്തിലേക്ക് തിരിയുവാനുള്ള ഒരു സമയമാണ് സായംസന്ധ്യയും രാത്രിയും. മനുഷ്യജീവിതത്തിലും ഇങ്ങനെയൊരു സന്ധ്യാവേളയുണ്ട്. ജീവിതത്തിന്‍റെ ദുഷ്കരമായ കര്‍മ്മപരിപാടികളില്‍ നിന്ന് വിരമിച്ച് ആത്മശാന്തിയില്‍ ലയിച്ചുപോകുന്ന ഒരു ..
Nerudayude Ormakkurippukal
Book By Nithya Chaithanyayathi , പ്രകൃതിയും മനുഷ്യനും രതിയും പ്രണയവും സംഗീതവും മഴയും സ്മരണയും നിറഞ്ഞുനില്‍ക്കുന്ന ഈ ഓര്‍മ്മക്കുറിപ്പുകള്‍ നെരൂദയുടെ കവിത തന്നെയാകുന്നു. സുതാര്യവും അതിമനോഹരവുമായ ഒരു ശൈലിയില്‍ യതി എന്ന സന്ന്യാസിവര്യന്‍ തന്റെ ആത്മാവിനെ തൊട്ടറിഞ്ഞ് ഈ കൃതിയെ ഭാഷാന്തരം ചെയ്യുന്പോള്‍ അത് ഒരു അസാധാരണ ഗ്രന്ഥമായി മാ..
Nithya Chaithanya Yathi Combo
Nithya Chaithanya Yathi ComboMaranamenna Vathilinappuramബാഹ്യപ്രകാശം തീരെ കെട്ടടങ്ങുമ്പോള്‍ ജനങ്ങള്‍ അവരവരുടെ വീട്ടുമ്മറത്ത് ദീപം കത്തിച്ചുവയ്ക്കുന്നു. സ്വന്തം വെളിച്ചത്തിലേക്ക് തിരിയുവാനുള്ള ഒരു സമയമാണ് സായംസന്ധ്യയും രാത്രിയും. മനുഷ്യജീവിതത്തിലും ഇങ്ങനെയൊരു സന്ധ്യാവേളയുണ്ട്. ജീവിതത്തിന്‍റെ ദുഷ്കരമായ കര്‍മ്മപരിപാടികളില്‍ നിന്ന് വിരമിച്ച് ആത്മശാന്തി..
Seetha Nootandukaliloode
Book by:Nithya Chaithanya Yathiസീതയുടെ മൌനത്തിന്]റെ ഇടവേളകള്] ആദികാവ്യത്തിന്]റെ ഗഹന മുഹൂര്]ത്തങ്ങളാണ്. വാല്മീകിയിലും കാളിദാസനിലും ഭവഭൂതിയിലും തുളസീദാസിലും കന്പരിലും എഴുത്തച്ഛനിലും കുമാരനാശാനിലും നിറഞ്ഞൊഴുകുന്ന സീതായനത്തിന്]റെ സമഗ്രതയാണ് ഗുരു നിത്യചൈതന്യയതി ഈ ഗ്രന്ഥത്തില്] ഒരുക്കുന്നത്. സ്ത്രീയുടെ ചലനങ്ങള്]ക്കുവരെ ധര്]മ്മകോശങ്ങള്] പടുത്തുയ..
Snehasamvadham
Book by Nithya Chaithanya Yathi"സ്നേഹത്തിന് ഇത്രയും വശ്യതയോ? ഒരാളിന്‍റെയും മുഖം പോലും തിരിച്ചറിയാന്‍ വയ്യ.നക്ഷത്രങ്ങള്‍ പോലുള്ള കണ്ണുകള്‍. ദൂരെയിരിക്കുന്നവരുടെ കണ്ണുകള്‍ പോലും തിളങ്ങുന്നു. എല്ലാറ്റിലും ഒരേ ദാഹം - സ്നേഹദാഹം. അകളങ്കമായ ആ സ്നേഹത്തിന്‍റെ മാധുര്യത്തില്‍ വീണുപോയ ഞാന്‍ ചിറകു നനഞ്ഞു തേനില്‍ വീണുപോയ ഒരു ഈച്ചയെപ്പോലെയായി. പിന്നെ ഞാന്‍ എന്തുപ..
Ullil Kinnaram Parayunnavar
Book by:Nithya Chaithanya Yathi"കടലതിനാണല്ലോ-കപ്പലിന്നു പോകാന്‍. സൂര്യനതിനാണല്ലോ- ആകാശത്തു തെളിഞ്ഞു നിന്നെരിയാന്‍, രാത്രിയായാല്‍ ചന്ദ്രന്‍ വന്നു നോക്കും. പൊന്നലകളില്‍ സ്വപ്നം കണ്ടു കിടക്കുന്ന കപ്പലിന്‍റെ ക്ഷേമം ആരായാന്‍, അപ്പോള്‍ അകലങ്ങളില്‍നിന്നും മലകളെ പുല്‍കി, കാടുകളെ ചുംബിച്ച് വന്ന കരക്കാറ്റ് സാഹസികനെപ്പോലെ കടലിന്‍റെ വിശാലതയിലേക്ക് ഊതിവരും. കപ്..