P N Raj Adoor

പി.എന്‍. രാജ് അടൂര്‍
അടൂര്‍ പെരിങ്ങനാട് ജനനം.അടൂര്‍ ഗവ. ബോയ്‌സ് സ്‌കൂളിലുംപന്തളം എന്‍.എസ്.എസ്. കോളേജിലും പഠനം.ഇടതുപക്ഷ വിപ്ലവ പ്രസ്ഥാനമായ സി.പി.ഐയില്‍ ആകൃഷ്ടനായി അതിന്റെ യുവജനസംഘടനയിലും തുടര്‍ന്ന് പാര്‍ട്ടിയിലും സജീവപ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ മലബാറില്‍ സ്ഥിരതാമസം.
Marikkatha Ormakal
Life Sketches by P.N. Raj, Adoor , കമ്മ്യുണിസ്റ്റ് ചിന്താധാരകളാൽ നയിക്കപെടുകയും ഒഴുക്കിനെതിരെ ദാമ്പത്യജീവിതം നയിക്കുകയും ചെയ്തു ഈ കഥയിലെ നായികാനായകന്മാർ. വ്യക്തി സ്വാതന്ത്രത്തെ അംഗീകരിച്ചുകൊണ്ട് തന്നെ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു. ദാമ്പത്യബന്ധത്തിന്റെ മാതൃകാപരമായ ഒരു അദ്ധ്യായം എഴുതിചേർത്തു. കഥയിലുടനീളം നിറഞ്ഞു നില്ക്കുന്ന കാല്പനിക ഭാവം കഥയ..