P R Vijayalakshmi

P R Vijayalakshmi

പി.ആര്‍. വിജയലക്ഷ്മി

ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ജനനം. പള്ളിപ്പാട്ട് കോയിക്കലേത്ത് പി. രാമചന്ദ്രന്‍ പിള്ളയുടേയും മുതുകുളം ഇടശ്ശേരില്‍ കെ. സി. പങ്കജാക്ഷിയമ്മയുടേയും മകള്‍. കൊല്ലം ശ്രീനാരായണ വനിതാ കോളേജ്, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ്, കേരള സര്‍വ്വകലാശാല മലയാള വിഭാഗം എന്നിവിടങ്ങളില്‍ ഉപരിപഠനം. മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. സ്വന്തം പേരിലും കൃഷ്ണനന്ദന എന്ന തൂലികാനാമത്തിലും കവിതകളും നര്‍മ്മലേഖനങ്ങളും ലളിതഗാനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണി -ദൂരദര്‍ശന്‍ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ആദ്യകൃതി 'കശ്മീരെന്ന സ്വപ്നഭൂമി' (യാത്രാവിവരണം) 2016-ല്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്  റിലേഷന്‍സ് വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്നു.

ഭര്‍ത്താവ് : എസ്. രാമചന്ദ്രന്‍. മക്കള്‍ ചന്ദന, മഞ്ജിമ

വിലാസം : '86' നിര്‍ഝരി, പി.റ്റി.പി. നഗര്‍, തിരുവനന്തപുരം

ഫോണ്‍ : 0471 3296287, 9387320459

ഇമെയില്‍ :prvijayalakshmi1948@gmail.com



Grid View:
Aanakombanu Jaladosham
Aanakombanu Jaladosham
Aanakombanu Jaladosham
Out Of Stock
-14%

Aanakombanu Jaladosham

₹77.00 ₹90.00

Aanakombanu Jaladosham written by P.R.Vijayalakshmi , പ്രകൃതി ഒരുക്കിത്തരുന്ന പശ്ചാത്തലത്തിൽ എഴുതിയ കഥ. ചന്ദനക്കാടിന്റെയും കൊട്ടാരം വീടിന്റെയും ഇടയിലൂടെ ആനയും സിംഹവും ഉറുമ്പും മയിലും ഒത്തുകൂടുന്നു. അവർ നഗരത്തിലേക്ക് സ്റ്റഡി ടൂറിനു പോകുന്നു. ഡാൻസ് റിയാലിറ്റി കളിക്കുന്നു. സമ്മേളനം നടത്തുന്നു. മനുഷ്യനന്മയിലേക്കുള്ള വഴി കാണിക്കുന്നു...

Pookaitha Paranja Paathi
Pookaitha Paranja Paathi
Pookaitha Paranja Paathi
Out Of Stock
-15%

Pookaitha Paranja Paathi

₹153.00 ₹180.00

A book by P.R. Vijayalakshmi ഓർമകളുടെ ആഘോഷത്തിലൂടെ തിരിച്ചുപിടിക്കുന്ന ജീവിതത്തിനു മുന്നിലാണ് ഇപ്പോൾ ഞാനിരിക്കുന്നത് . സങ്കൽപ്പങ്ങൾ , വസ്തുക്കൾ ,ആചാരണങ്ങൾ , നാട്ടുശീലങ്ങൾ , പഴമയുടെ രുചി നിറയുന്ന ഭക്ഷണവിഭവങ്ങൾ , വിചത്രസ്വഭാവികളായ നാട്ടുമനുഷ്യർ , വിയോഗങ്ങൾ , ഉത്സവങ്ങൾ , സ്നേഹരാദ്രതയുടെ നിലാവുകൾ, ഇല്ലായ്മകൾ - ഓർമകളുടെ നാട്ടുവഴികളിലൂടെ അലയവെ , വിചിത്ര..

Showing 1 to 2 of 2 (1 Pages)