Prabhakaran Pazhassi

Prabhakaran Pazhassi

പ്രഭാകരന്‍ പഴശ്ശി

1956ല്‍ കണ്ണൂര്‍ ജില്ലയിലെ പഴശ്ശിയില്‍ ജനനം.സ്‌കൂളുകളിലും കോളേജുകളിലുമായി അധ്യാപകവൃത്തി. 

കേരള യൂണിവേഴ്‌സിറ്റിയില്‍നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പില്‍ എഡിറ്റര്‍, 

കേരള സംഗീത നാടക അക്കാദമി സെക്രട്ടറി, കേരള സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ എന്നീ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ സേവനം.കഥ, ജീവചരിത്രം, നിരൂപണം, ബാലസാഹിത്യം എന്നീ മേഖലകളില്‍ നിരവധി കൃതികള്‍ രചിച്ചു.

പുരസ്‌കാരങ്ങള്‍: ചെറുകാട് അവാര്‍ഡ് (1997), അബുദാബി ശക്തി അവാര്‍ഡ്, പി.ടി. ഭാസ്‌കരപ്പണിക്കര്‍ അവാര്‍ഡ് (2004), ഡോ.കെ.എന്‍. എഴുത്തച്ഛന്‍ അവാര്‍ഡ് (2009), എസ്.ബി.ടി. അവാര്‍ഡ് (2010), മൂര്‍ക്കോത്തു കുമാരന്‍ അവാര്‍ഡ് (2011). 

വിലാസം: അഭയ, ചൊവ്വ, കണ്ണൂര്‍. 

ഇ-മെയില്‍ : Prabhakaranpazhassi@gmail.com



Grid View:
-15%
Quickview

Vasoorimaala

₹89.00 ₹105.00

Book by Prabhakaran Pazhassi ഗ്രീക്കു പുരാണകഥാപാത്രമായ സിസിഫസും നാറാണത്തുഭ്രാന്തനും ഒരേ ആശയത്തിന്റെ പ്രതീകങ്ങളാണ്. ഒരു വ്യത്യാസമേയുള്ളൂ. നാറാണത്തുഭ്രാന്തൻ സ്വേച്ഛയാ ചെയ്യുന്നത് സിസിഫസിന് ദൈവശാപമായി കിട്ടിയതാണ്. ഭരിച്ച പാറകല്ലുരുട്ടി മലമുകളിലെത്തിക്കണം. പിന്നെ അവിടെന്ന് താഴേക്ക് ഉരുട്ടിയിടണം. ഈ പ്രവൃത്തി അവിരാമം ചെയ്തുകൊണ്ടിരിക്കുക. ശുദ്ധ ..

Showing 1 to 1 of 1 (1 Pages)