Prashanth Nambyar

പ്രശാന്ത് നമ്പ്യാര്‍
നോവലിസ്റ്റ്, ഫോട്ടോഗ്രാഫര്‍. 1971 മാര്‍ച്ച് 8ന് അഴീക്കോട് ജനനം.
അച്ഛന്‍: നീലിയത്ത് ജനാര്‍ദ്ദനന്‍ നമ്പ്യാര്‍. അമ്മ: ഭാഗ്യലക്ഷ്മി.
അഴീക്കോട് ഹൈസ്‌കൂള്‍, കണ്ണൂര്‍ എസ്.എന്‍.കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പിന്നെ ബാംഗ്‌ളൂര്‍, ചെന്നൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലും വിവിധ ജോലികള്‍. എട്ടു വര്‍ഷത്തോളം ടെലിവിഷന്‍ സീരിയല്‍ രംഗത്ത് ക്യാമറ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഡയറക്ടര്‍, സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പബ്ലിക്കേഷന്‍ മേഖലയില്‍ ജോലി ചെയ്യുന്നു.
കൃതികള്‍: കുരുക്ഷേത്രം, അത്ഭുതങ്ങള്‍ ഒന്നും
സംഭവിക്കുന്നില്ല, ഫൈനല്‍ എപ്പിസോഡ്, അട്യന്ത്രാസ്ഥാകാലത്തെ നൊസ്റ്റാള്‍ജകള്‍.
ഭാര്യ: സുമ. മകള്‍: നക്ഷത്ര.
വിലാസം: 'ശ്രീലക്ഷ്മി', കല്ല്യാശ്ശേരി ഇ.കെ.നായനാര്‍
മെമ്മോറിയല്‍ പോളിടെക്‌നിക്കിന് സമീപം, കണ്ണൂര്‍ - 670562.
ഫോണ്‍: 9746841165
ഇ-മെയില്‍ :
There are no books to list.