Pudayoor Jayanarayanan
പുടയൂര്‍ ജയനാരായണന്‍
1983ല്‍ കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പില്‍
ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാടിന്‍റെയും
ഒ.എസ്. ഹൈമവതി അന്തര്‍ജ്ജനത്തിന്‍റെയും മകനായി ജനനം.
പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം,
ജേണലിസത്തില്‍ ബിരുദാനന്തരബിരുദ ഡിപ്ലോമ.
ദീര്‍ഘകാലം അമൃത ടിവിയില്‍ റിപ്പോര്‍ട്ടര്‍
ആയി ജോലി ചെയ്തു. ഇപ്പോള്‍ മുഖ്യധാരാ
മാധ്യമ പ്രവര്‍ത്തനം വിട്ട് കുലധര്‍മ്മത്തില്‍ വ്യാപൃതന്‍.
സ്വതന്ത്രമാധ്യമ രംഗത്തും ഓണ്‍ലൈന്‍
എഴുത്തിടങ്ങളിലും സജീവം.
ഭാര്യ: സൂര്യ എം.വി
മക്കള്‍: ദേവദത്തന്‍, അഗ്നിദത്തന്‍, ശാംഭവി.
ഫോണ്‍: 9544075519, 8848851693
Haimavathiyil ninnu Himavanilekku
പുടയൂര്‍ ജയനാരായണന്‍ഹിമാലയതീര്‍ത്ഥാടനം ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന യാത്രാപഥങ്ങളാണ്. പ്രകൃതിയിലേക്കും സംസ്കാരത്തിലേക്കും നദികളിലേക്കും അവനവനിലേക്കുമുള്ള യാത്രയാണത്. പ്രകൃതിയുടെ അന്തരാത്മാവിലേക്കുള്ള ഒരു യാത്ര. മനുഷ്യമനസ്സ് നവീകരിക്കപ്പെടുന്ന അപൂര്‍വ്വസഞ്ചാരം. കേദാര്‍നാഥ്, ബദരീനാഥ്, തുംഗനാഥ്, യമുനോത്രി, ഗംഗോത്രി, ഗോമുഖ്, സതോപാന്ത് തുടങ്ങിയ പുണ്യസങ..