Rafi Thottan

Rafi Thottan

തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ ജനനം. മൂന്നര പതിറ്റാണ്ടിലേറെയായി ഫിലിം ടെക്‌നിക്‌സ്, ഫോട്ടോഗ്രാഫി, സംഗീതം തുടങ്ങിയ വിഷയങ്ങൡ ഗവേഷണം നടത്തിവരുന്നു. ടെലിവിഷന്‍ സീരിയല്‍ രംഗത്ത് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭവന്‍സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് മാനേജ്‌മെന്റില്‍ (തൃശൂര്‍) വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ദീര്‍ഘകാലം ഫാക്കല്‍റ്റിയായി പ്രവര്‍ത്തിച്ചു. റോസ് മരിയ ഫിലിം അക്കാദമി എന്ന പേരില്‍ തൃശ്ശൂരില്‍ ചലച്ചിത്രപഠനകേന്ദ്രം നടത്തിയിരുന്നു. ബെറ്റര്‍ ഫോട്ടോഗ്രാഫി മാഗസിന്‍ അഖിലേന്ത്യാതലത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കി. ആനുകാലികങ്ങളില്‍ കഥകളും ഫീച്ചറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ സംഗീതോപകരണ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. ഒല്ലൂരിനടുത്ത് തലോരില്‍ സ്ഥിരതാമസം.


Grid View:
-15%
Quickview

O K Take

₹340.00 ₹400.00

Book by Rafi Thottan  ,   ഫിലിം ടെക്‌നിക്‌സിനെ ചോദ്യോത്തരങ്ങളിലൂടെ അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥം. ഡിജിറ്റല്‍ സിനിമ, തിരക്കഥ, അഭിനയം, ഛായാഗ്രഹണം, ചിത്രീകരണം, എഡിറ്റിംഗ്, സംഗീതം, ശബ്ദം, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം, ആനിമേഷന്‍, കാര്‍ട്ടൂണ്‍, ത്രീഡി സിനിമ, പബ്ലിസിറ്റി, വിതരണം, പ്രദര്‍ശനം, സംവിധാനം, ഫിലിം ഇന്‍സ്റ്..

Showing 1 to 1 of 1 (1 Pages)