Sakthi Padharaja Guru

ശക്തിപദരാജഗുരു

നോവലിസ്റ്റ്, കഥാകൃത്ത്. 1922ല്‍ ബംഗാളില്‍ ജനനം. ഇപ്പോള്‍ കല്‍ക്കത്തയില്‍ സാഹിത്യരചനകളില്‍ മുഴുകി കഴിയുന്നു. പല രചനകളും ചലച്ചിത്രങ്ങളാക്കിയിട്ടുണ്ട്. കൃതികള്‍: മഹുയാമിലന്‍, മാടീര്‍ പുതുല്‍, മനസാ, മുക്തി ത്രിവേണി, മണി ബേഗം, വാസാംസി ജീര്‍ണ്ണാനി, ശേഷ്‌നാഗ്, സാംനേ സാഗര്‍, ചേനാമുഖ്.

മേല്‍വിലാസം: 10 ബി., റോയ്പാഡാ ബൈലെയ്ന്‍, കൊല്‍ക്കത്ത - 700 050

പ്രൊഫ: വേണു മരുതായി: കവി, കഥാകൃത്ത്, പ്രബന്ധകാരന്‍, വിവര്‍ത്തകന്‍. കണ്ണൂര്‍ ജില്ലയിലെ മരുതായില്‍ ജനിച്ചു.  പ്രഥമ മഹാകവി സൂര്‍ദാസ് സ്മൃതി സമ്മാന്‍, പ്രേംചന്ദ് സ്മൃതി സമ്മാന്‍, പരാദ്കര്‍ മ്യൂസിയം പുരസ്‌കാര്‍, സൗഹാര്‍ദ്ദ സമ്മാന്‍, യു.പി. മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍. നീഡ് കി ഓര്‍ എന്ന പേരില്‍ ഹിന്ദി കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. 

മേല്‍വിലാസം: ഇന്ദീവരം, മായനാട് പി.ഒ., കോഴിക്കോട് - 673 008.



Grid View:
Out Of Stock
-46%
Quickview

Meghavritha Nakshathram

₹35.00 ₹65.00

By Sakthi Padharaja Guruഅരുവിയുടെ കുളിരും കളകളാരവവും എങ്ങോ നഷ്ടപ്പെട്ടു പോയിരുന്നു. കാറ്റടിക്കവേ ദേവതാരു വൃക്ഷങ്ങളില്‍ നിന്ന് ഇലകള്‍ പൊഴിയുന്നുണ്ടായിരുന്നു. തികച്ചും ഒരു കല്‍പ്രതിമ കണക്കെ നിന്നുപോയി ശങ്കര്‍. എല്ലാമെല്ലാം അവസാനിച്ചു. ഒരു മനുഷ്യജീവിതത്തിലെ മോഹങ്ങള്‍, മോഹഭംഗങ്ങള്‍, അസ്തിത്വത്തിനു വേണ്ടിയുള്ള സമരങ്ങള്‍, സംഘര്‍ഷങ്ങള്‍... ഋത്വിക് ഘട്ടക്ക..

Showing 1 to 1 of 1 (1 Pages)