Sathya Kallurutti
സത്യന്‍ കല്ലുരുട്ടി
കോഴിക്കോട് ജില്ലയില്‍ ഓമശ്ശേരിക്കടുത്ത കല്ലുരുട്ടിയില്‍ ജനനം. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്ന്
മലയാളത്തില്‍ ബിരുദാനന്തരബിരുദം.പത്രപ്രവര്‍ത്തകന്‍, ആകാശവാണി അനൗണ്‍സര്‍ എന്നീ നിലകളില്‍ സേവനം.
നൂറിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ് കന്നഡ ഭാഷകളിലേക്ക് രചനകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
Puthumazhappattukal
Book By Sathya Kalluruttiതലമുറകള്‍ ഏറെ പാടിടേട്ടും തോരാത്ത പാട്ടുകള്‍ ഗൃഹാതുരതയുടെ ഈര്‍പ്പം നിരയുന്ന പാട്ടുകള്‍. കൃഷിയേയും പുതുമണ്ണിനെയും ജീവിതത്തേയും ചുറ്റിവരിയിന്ന പാട്ടുകള്‍. മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ പ്രകൃതയോടിണങ്ങി ജീവിക്കുകയും, പ്രകൃതിയില്ലെങ്കില്‍ ഒന്നുമില്ല എന്ന തിരിച്ചറിവുമാണ് ഈ മഴപ്പാട്ടുകള്‍...