SREEKALA MULLASSERY
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് ജനനം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗവണ്‍മെന്റ്
മോഡല്‍ ഹൈസ്‌കൂള്‍, പി എസ് എം ഒ കോളേജ് തിരൂരങ്ങാടി, കാലിക്കറ്റ് സര്‍വകലാശാല
പഠനവകുപ്പ് എന്നിവിടങ്ങളില്‍ പഠനം. ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയയിലും
ഓണ്‍ലൈന്‍ വെബ്‌പോര്‍ട്ടലിലും നിരന്തരമായി എഴുതുന്നു. ഇപ്പോള്‍ കാലിക്കറ്റ്
സര്‍വകലാശാലയിലെ താരതമ്യസാഹിത്യ പഠനവകുപ്പില്‍ അധ്യാപികയായി ജോലി ചെയ്യുന്നു.
Atharam sthreekalkku enthu sambavichu
Book by Dr. Sreekala Mullassery , ധീരവും നൂതനവുമായ ശബ്ദം - ഡോ. ശ്രീകല മുല്ലശ്ശേരിയുടെ 'അത്തരം സ്ത്രീകള്‍ക്ക് എന്തു സംഭവിച്ചു?' എന്ന പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു തോന്നിയത് ഇതാണ്. സ്ത്രീപക്ഷത്തുനിന്ന് വാദിക്കുന്ന സമര്‍ത്ഥയായ ഒരു അഭിഭാഷകയെ ശ്രീകല ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ അവരെ പെണ്ണെഴുത്തുകാരി എന്ന കോളത്തില്‍ തളച്ചിടാന്‍ നമുക്ക് കഴിയു..