Sreekrishnadas Mathoor

Sreekrishnadas Mathoor

ശ്രീകൃഷ്ണദാസ് മാത്തൂര്‍

പത്തനംതിട്ടയിലെ മാത്തൂര്‍ ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസം: ബിരുദം, പന്തളം എന്‍.എസ്.എസ്. കോളേജ്.

2015ലെ കവിതയ്ക്കുള്ള ആത്മായനങ്ങളുടെ ഖസാക്ക് പുരസ്‌കാരം 'ഫ്‌ളവര്‍ വേയ്‌സ്' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. നാല് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആനുകാലികങ്ങളില്‍ കവിതകളിലൂടെയും  ലേഖനങ്ങളിലൂടെയും സജീവം. ഇപ്പോള്‍ സിവില്‍ എഞ്ചിനീയറിങ് മേഖലയില്‍ ജോലി ചെയ്യുന്നു.Grid View:
-15%
Quickview

Aarezhunnettu

₹136.00 ₹160.00

'സുതാര്യവും സുരഭിലവുമായ കവിതകളുടെ സുന്ദര ശേഖരമാണിത്. ഭിന്നലാവണ്യമുള്ള കാഴ്ചകള്‍ സമൃദ്ധം.ഗ്ലാസ്സില്‍ താളം പിടിക്കുന്ന ജലവും നിഴലിന്‍റെ നെടുനെറ്റിയിലെ എരിതീക്കണ്ണൂം മുറ്റസ്ലേറ്റില്‍ പൂജ്യമിട്ടു പറമ്പിനെ തോല്‍പ്പിക്കുന്ന  ജൂണ്‍മഴയും ആധികേറാമലയും കിളിയുടെ പുളിച്ച  ഭാഷയും കെട്ടിപ്പിടിച്ചതു പോലെയുള്ള യാത്രയും  ഫോണെന്ന എന്ധ്യാനിയും.... അങ്ങ..

-15%
Quickview

Kavithapparathi

₹111.00 ₹130.00

A book by Sreekrishnadas Mathoor'കവിതപ്പരത്തി'യിലെ രചനകളിലൂടെ ശ്രീകൃഷ്ണദാസ് മാത്തൂർ വൈചിത്രത്തോളം ചെല്ലുന്ന മൗലികഭാവന കൊണ്ടും അപൂർവ പദസംയുക്തങ്ങളും ലുപ്തമോ ഗ്രാമീണമോ ആയ പ്രയോഗങ്ങളും വിളക്കിച്ചേർത്ത് വ്യത്യസ്തമായ ഒരു ഭാഷാരീതി കൊണ്ടും പ്രകൃതിയെയും മനുഷ്യനെയും നിരീക്ഷിക്കുന്നതിലെ പുതുമ കൊണ്ടും തന്റേതു  മാത്രമായ ഒരു കാവ്യസരണി നിർമ്മിക്കുന്നു. ഈ സമ..

Showing 1 to 2 of 2 (1 Pages)