Uroob

Uroob

യഥാർത്ഥ നാമം പി.സി. കുട്ടികൃഷ്ണൻ. 1915 ജൂൺ 8 ന് പൊന്നാനിയിൽ ജനനം . പിതാവ് : കാരംകുന്നത്ത് വാഴപ്പള്ളി കരുണാകരൻ മേനോൻ . മാതാവ് : പരുത്തുള്ളി ചാലപ്പുറത് പാറുക്കുട്ടിയമ്മ. ആകാശവാണിയിൽ പ്രൊഡ്യൂസർ ആയിരുന്നു. കേന്ദ്ര - കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു . കൃതികൾ : ഉമ്മാച്ചു , മിണ്ടാപ്പെണ്ണ് , അണിയറ, സുന്ദരികളും സുന്ദരന്മാരും, കുഞ്ഞമ്മയും കൂട്ടുകാരും ,അണിയറ, അണിയറ, അമ്മിണി , ചുഴിക്കു് മുൻപേ ചുഴി, (നോവൽ) , തുറന്നിട്ട ജാലകം, താമരത്തൊപ്പി , നീർച്ചാലുകൾ , ഗോപാലൻ നായരുടെ താടി (കഥകൾ ) . പിറന്നാൾ( കവിതാസമാഹാരം ).നീലക്കുയിൽ, രാരിച്ചൻ എന്ന പൗരൻ , ഉമ്മാച്ചു , മിണ്ടാപ്പെണ്ണ് , അണിയറ തുടങ്ങി തിരക്കഥകൾ പ്രബന്ധങ്ങൾ , നാടകങ്ങൾ എന്നിങ്ങനെ 32 കൃതികൾ


Grid View:
-20%
Quickview

Malayalathinte Suvarnakathakal - Uroob

₹280.00 ₹350.00

Book by Uroob ,  ഉറൂബിന്‍റെ കഥകള്‍ ഒരു കാലഘട്ടത്തിന്‍റെതാണ്. ഏറനാടന്‍ ഭൂപ്രദേശങ്ങള്‍, അവിടുത്തെ പേരുകേട്ട നായര്‍ തറവാടുകള്‍ തുടങ്ങി ഒരു നൂറു വര്‍ഷം മുന്പ് വള്ളുവനാട് താലൂക്കിലുണ്ടായിരുന്ന സാമൂഹ്യ സാന്പത്തിക ചിത്രം കിട്ടണമെങ്കില്‍ ഉറൂബിന്‍റെ കഥകള്‍ വായിച്ചാല്‍ മതി. പൊന്നാനിയ്ക്കു പുറത്തുള്ള വാസം, പ്രത്യേകിച്ച് വയനാട്ടിലും നീലഗിരിയിലും ചായത..

Showing 1 to 1 of 1 (1 Pages)