Vasudevan Cherpu

Vasudevan Cherpu

വാസുദേവന്‍ ചേര്‍പ്പ്

തൃശൂര്‍ ജില്ലയിലെ ചേര്‍പ്പിനടുത്ത് ചെറുചേനത്ത് 1959ല്‍ ജനനം. അച്ഛന്‍ : വെള്ളുന്നപറമ്പില്‍ ചേന്ദന്‍.

  അമ്മ : പത്താരത്ത് ചക്കി. ചേര്‍പ്പ് സി.എന്‍.എന്‍. ഹൈസ്‌കൂള്‍, തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജ് 

എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 'ഒന്നാംപൂവ്', 'അഹിന്ദുവിന്റെ അമ്പലം',കൂട്ടായ്മ പുസ്തകത്തിലെ രചനകള്‍

എന്നിവയാണ് പ്രസിദ്ധീകൃത കൃതികള്‍.സമാന്തര പ്രസിദ്ധീകരണങ്ങളില്‍ സജീവമായി എഴുതുന്നു.

ഭാര്യ: രാധ. മക്കള്‍ : ശ്രീരാഗ്, ശ്രീജിഷ്.

വിലാസം: ചേര്‍പ്പ് വെസ്റ്റ് പി.ഒ., തൃശൂര്‍ - 680 561. 

ഫോണ്‍: 9847882973, 0487 2348070

email : vasudevancherpu1301@gmail.com

Grid View:
Paalipoya Kalapangal
Paalipoya Kalapangal
Paalipoya Kalapangal
Out Of Stock
-15%

Paalipoya Kalapangal

₹85.00 ₹100.00

A Book by, VASUDEVAN CHERPU  ,  നമ്മൾ കണ്ടിട്ടും കാണാതെ പോയ കാഴ്ചകളെയാണ്, തിരിഞ്ഞു നിന്ന് ഇതും നിങ്ങള്‍ കാണേണ്ടതാണെന്ന് കഥാകാരന്‍ നമ്മോടു പറയുന്ന കഥകള്‍. അപ്പോഴാണ് നമ്മള്‍ കണ്ടതൊന്നും കാഴ്ചയായിരുന്നില്ലെന്നും ഒരാവൃത്തി കൂടി അതിലൂടെ വീണ്ടും നടക്കണമെന്നും നമ്മള്‍ ചിന്തിച്ചുപോകുന്നത്. വലുതാവുംതോറും നമ്മള്‍ കാണുന്ന കാഴ്ചകള്‍ ചെറുതായി കാണ..

Showing 1 to 1 of 1 (1 Pages)