Vasudevan Mash

Vasudevan Mash

എം.എം. വാസുദേവന്‍ നമ്പൂതിരി (വാസുദേവന്‍ മാഷ്)

തൃശൂര്‍ ജില്ലയില്‍ പേരാമംഗലത്ത് മഠത്തില്‍ മുണ്ടയൂര്‍ കുടുംബാംഗം. അച്ഛന്‍ നാരായണന്‍ നമ്പൂതിരി. അമ്മ, സാവിത്രി അന്തര്‍ജ്ജനം. 1941ല്‍ ജനനം. ഹൈസ്‌കൂള്‍ പഠനം തൃശൂര്‍ സി.എം.എസ്. സ്‌കൂളില്‍. കോളേജ് വിദ്യാഭ്യാസം, തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍. അധ്യാപക പരിശീലനം, കോട്ടയത്തിനു സമീപം, മാന്നാനം സെന്റ് ജോസഫ്‌സ് ട്രെയിനിങ്ങ് കോളേജ്, പുറ്റേക്കര സെന്റ് ജോര്‍ജസ് ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് പേരാമംഗലം ശ്രീദുര്‍ഗാവിലാസം ഹൈസ്‌കൂളില്‍ മുപ്പതുകൊല്ലം എച്ച്.എസ്.എ ആയും രണ്ടു കൊല്ലം പ്രധാനാധ്യാപകനായും ജോലി നോക്കി. 

ഭാര്യ: ഭാര്‍ഗവി.എ.പി. (റിട്ടയേര്‍ഡ് ടീച്ചര്‍)

മക്കള്‍: നന്ദന്‍, രാമചന്ദ്രന്‍

മരുമക്കള്‍: സന്ധ്യ, മഞ്ജുള

പേരക്കുട്ടികള്‍: സാകേത് വാസുദേവന്‍, നിയ രാമചന്ദ്രന്‍



Grid View:
Smruthirekhakal
Smruthirekhakal
Smruthirekhakal
Out Of Stock
-15%

Smruthirekhakal

₹89.00 ₹105.00

A book by Vasudevan Mash , സ്മരണകളിൽ ജീവിക്കുന്ന പ്രതിഭകൾക്കുള്ള ആദരാഞ്ജലികൾ. വായനയിൽ നിന്നുരുത്തിരിയുന്ന ഉൾക്കാഴ്ചകൾ. ആസ്വാദനങ്ങളുടെ സവിഷേതകൾ. ഒരു അധ്യാപകന്റെ ജീവിതചിത്രങ്ങൾ. ഇവയെല്ലാം സമന്വയിക്കുന്ന ഗ്രന്ഥം. നന്മയിലധിഷ്ഠിതമായി ജീവിക്കാൻ പ്രേരണയും പ്രചോദനവും നൽകുന്ന കൃതിയാണിത്...

Showing 1 to 1 of 1 (1 Pages)