Velappan Alappad

വേലപ്പന്‍ ആലപ്പാട്
അധ്യാപകന്‍, പത്രാധിപര്‍, ഗ്രന്ഥകാരന്‍.1927ല്‍ തൃശൂര്‍ താലൂക്കിലെ ആലപ്പാട്ടില്‍ ജനനം. തിരു-കൊച്ചി ഗവണ്‍മെന്റ് സര്‍വീസില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ആയിരുന്നു. 1976 മുതല്‍ 1980 വരെ നൈജീരിയയിലെ ബോര്‍ണോ സ്റ്റേറ്റില്‍ സഹകരണ പരിശീലനവുമായി ബന്ധപ്പെട്ട് സേവനമനുഷ്ഠിച്ചു. തൃശൂര്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇതരകൃതി : സിനിമ ദൃശ്യവും പഠനവും
മേല്‍വിലാസം: ആലപ്പാട് ലെയിന്‍, അയ്യന്തോള്‍,
തൃശൂര്‍ - 680 003
Aiyshakkayacha Kathukal - Nigerian Diary
Author:Velappan Alappadമായാക്കാഴ്ചപോലെ കടന്നുപോയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ ഒരു നൈജീരിയന്‍ പ്രവാസത്തിന്റെ ഗൃഹാതുരത്വമായി നമുക്ക് മുമ്പിലണയുന്നു;ഒപ്പം നൈജീരിയന്‍ വിശേഷങ്ങളും യാത്രാക്കുറിപ്പുകളും. വിഫലമായ ഒരു പഴയ പ്രണയ നാടകത്തിലെ നായികയായ ഐഷയ്ക്കയയ്ക്കുന്ന കത്തുകളിലൂടെ ഈ പുസ്തകത്തിന് ഒരു കഥയുടെ പശ്ചാത്തലഭംഗി യൊരുങ്ങുകയും ചെയ്യുന്നു. അങ്ങനെ ഒരു കാലിഡോ ..