Venugopal V

Venugopal V

വേണുഗോപാല്‍ വി.

1948ല്‍ കൊല്ലം ചവറയില്‍ കണ്ണപ്പേത്തുവീട്ടില്‍ ജനനം. അച്ഛന്‍ പരേതനായ വേലായുധന്‍ ചാന്നാരുടെയും അമ്മ ഭവാനി ചാന്നാട്ടിയുടെയും മകന്‍. ജമ്മു സൈനിക സ്‌കൂളില്‍ പ്രിന്‍സിപ്പലിന്റെ സെക്രട്ടറിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കേന്ദ്ര വ്യവസായസംരക്ഷണ സേനയില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍. 1996ല്‍ പൊലീസില്‍ നിന്നും വിരമിച്ചു. പത്തു വര്‍ഷം മുത്തൂറ്റ് ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥാപനത്തില്‍ സീനിയര്‍ വിജിലന്‍സ് ഓഫീസറായി.ഇപ്പോള്‍ എറണാകുളം തൃപ്പൂണിത്തുറയില്‍ താമസം.

ഭാര്യ: സൂര്യഭായി. (കേരള സര്‍ക്കാരില്‍നിന്നും വിരമിച്ചു). 

മകള്‍: മഞ്ജുഷ (അഡ്വക്കേറ്റ്)

മകന്‍: മനുഗോപാല്‍ (എന്‍ജിനീയര്‍)

Mobile: 9544231159



Grid View:
Kadinakaalangalilekkoru thirinjunottam
Kadinakaalangalilekkoru thirinjunottam
Kadinakaalangalilekkoru thirinjunottam
Out Of Stock
-15%

Kadinakaalangalilekkoru thirinjunottam

₹221.00 ₹260.00

A book by Venugopal V ,  ജീവിതമാർഗം തേടി, കേരളം വിട്ടു മഹാനഗരങ്ങളായ ബോംബെയിലും ഡൽഹിയിലും അനിശ്ചിതത്തിന്റെ വഴികളിലൂടെ ആലംബമില്ലാതെ ഏകനായി നടന്നുപോയ ഒരാൾ തന്റെ ഭൂതകാലത്തിന്റെ കാല്പാടുകൾ മാറാവുകളില്ലാതെ അടയാളപ്പെടുത്തുന്നു. തളരാത്ത ആത്മവിശ്വാസത്തിന്റെ കരുത്തുമായി ഉയരങ്ങൾ താണ്ടിയ ഒരു ജീവിതം പങ്കിടുന്ന ആത്മനൊമ്പരങ്ങളും സന്തുഷ്ടിയും നിറഞ്ഞ ആഖ്യ..

Showing 1 to 1 of 1 (1 Pages)