Baiju George
ബൈജു ജോര്‍ജ്ജ്
പിതാവ്: പി.പി. ജോര്‍ജ്ജ്
മാതാവ്: ത്രേസ്യാമ്മ ജോര്‍ജ്ജ്
വിദ്യാഭ്യാസം: എം.ബി.എ.
ഭാര്യ: സിന്‍റി ബൈജു
മക്കള്‍: ഷോണ്‍ ബൈജു, ഷെയിന്‍ ബൈജു
വിലാസം: ബ്ലോക്ക്-9,
ഫ്ളാറ്റ്-401, നെക്സ്റ്റെറ, ചെന്നൈ
PH : 9840951277
Grid View:
Pubjiyum Bajiyum
₹98.00 ₹115.00
ബൈജു ജോര്‍ജ്ജ്~ഒരു ഗ്രാമവും അവിടെ നടക്കുന്ന സംഭവങ്ങളും രസകരമായി അവതരിപ്പിക്കുമ്പോള്‍ തെളിയുന്ന നര്‍മ്മമാണ് ഇക്കഥാസമാഹാരത്തിന്‍റെ കാതല്‍. കഥാകാരന്‍റെ ചുറ്റുപാടുമുള്ള കഥാപാത്രങ്ങള്‍ക്ക് അക്ഷരങ്ങളിലൂടെ ജീവന്‍ നല്‍കുമ്പോള്‍ കാര്യവും കാരണവും ചോദ്യവും ഉത്തരവും കഥാഗതിയെ ഹാസ്യോല്‍പ്പത്തിയുടെ വിജയഗാഥയാക്കിത്തീര്‍ക്കുന്നു. ഊറിയൂറി ചിരിക്കാവുന്ന കഥകള്‍...
Showing 1 to 1 of 1 (1 Pages)