Benny Kurian (Editor)
എറണാകുളം ജില്ലയിലെ നെച്ചൂരില്‍ ജനനം.
തിരുവനന്തപുരം കെല്‍ട്രോണില്‍ ജോലിയിരിക്കെ
ഉപരിപഠനാര്‍ത്ഥം അമേരിക്കയിലെത്തി.
ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങില്‍ ബിരുദവും
കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേര്‍സ് ബിരുദവും.
കഥകളും കവിതകളും അച്ചടി-ഓണ്‍ലൈന്‍
മാധ്യമങ്ങളില്‍ എഴുതുന്നു.
Kerala Cultural Forum of New Jerseyയുടെ കേരള ദീപം
മാസികയുടെ എഡിറ്റോറിയല്‍ അംഗമായിരുന്നു.
FOKANAയുടെയും മറ്റു പല സോവനിയറുകളുടേയും,
പുസ്തകങ്ങളുടേയും എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഐടി മേഖലയില്‍ സ്വന്തം സ്ഥാപനം നടത്തുന്നു.
ന്യൂജേഴ്സിയില്‍ താമസിക്കുന്നു.
American Kathakkoottam
എഡിറ്റര്‍: ബെന്നി കുര്യന്‍ അമേരിക്കയില്‍ കുടിയേറിയ മലയാളി എഴുത്തുകാരില്‍ ഈ നാട് വരഞ്ഞിട്ട അനുഭവങ്ങളുടെ നേരെഴുത്താണ് 'കഥക്കൂട്ടം'. തിരഞ്ഞെടുത്ത 65 കഥകളുടെ സമാഹാരം. ഭാഷയെ മനസ്സിലിട്ട് താലോലിക്കുന്ന അമേരിക്കന്‍ മലയാളിയുടെ സര്‍ഗ്ഗസിദ്ധിയുടെ സാക്ഷ്യപത്രമാണ് ഇതിലെ ഓരോ രചനയും."മലയാളിയുടെ ജീവിതത്തിലൂടെ കടന്നുപോയത് മാത്രമല്ല ആഴത്തിൽ സ്പർശ..