Maalan

മാലന്‍
ദ്വിഭാഷാ (തമിഴ്, ഇംഗ്ലീഷ്) എഴുത്തുകാരന്, പത്രപ്രവര്ത്തകന്, വിവര്ത്തകന്, സണ്‍ നെറ്റ്‌വര്‍ക്കിന്റെ എഡിറ്റര്‍.
ഭാരതീയ ഭാഷാ പരിഷത്തിന്റെ സർഗാത്മകതയിലെ സമഗ്രതയ്ക്കുള്ള അവാര്‍ഡ്, സാഹിത്യ അക്കാദമിയുടെ
വിവര്‍ത്തന സമ്മാനം, തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച വിവര്‍ത്തകനുള്ള അവാര്‍ഡ്,
നിരവധി സാഹിത്യ സംഘടനകളില്‍ നിന്നും ദേശീയ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
എന്നിവയുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Thozhi തോഴി
തോഴി മാലൻ തമിഴിൽ സമകാല രാഷ്ട്രീയത്തിനെ തൊട്ടുകൊണ്ട് എഴുതപ്പെട്ടിരിക്കുന്ന നോവലുകൾ അധികവും സത്യവും സങ്കല്പവും കലർന്ന് നെയ്തെടുത്തവയാണ്. അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ഈ നോവലിൻ്റെ രചന. സത്യസന്ധവും അപൂർവ്വവുമായ ഒരു രാഷ്ട്രീയ നോവൽ. അധികാരത്തിലുള്ള സ്ത്രീകൾ, അധികാരം ആഗ്രഹിക്കുന്ന സ്ത്രീകൾ, അധികാരത്തിലുള്ളവർമൂലം മുഖം കുനിച്ച് കരഞ്ഞു കൊണ..