Pro M K N Potty
പ്രൊഫ. എം.കെ.എന്‍. പോറ്റി
അധ്യാപകന്‍, അഭിഭാഷകന്‍, വിവര്‍ത്തകന്‍, ഭാഗവതാചാര്യന്‍.കോട്ടയം ജില്ലയിലെ മേമുറിയില്‍ 1944 നവംബറില്‍ ജനനം. ഭുവനേശ്വര്‍ പൂര്‍വ ഭാഷാ കേന്ദ്രത്തില്‍നിന്ന് ബംഗാളിയില്‍ ഡിപ്ലോമ. ബംഗാളി സാഹിത്യത്തില്‍നിന്ന് മത്‌സുമോതോ, മണല്‍കൊണ്ട് ഒരു കൊട്ടാരം, പരാജിതന്‍, അഗ്നിപര്‍വ്വതം, ഭൂതദ്വീപ്, ലജ്ജ, ജയ് ബംഗ്ല, യുധിഷ്ഠിരജന്മം, കല്യാണി, അന്തസ്സുള്ള നുണകള്‍, യൗവ്വനത്തിന്റെ മുറിവുകള്‍, പൂച്ചെണ്ടുകളുടെ കാലം, നിഷ്‌ക്കാസിത, പഥേര്‍ പാഞ്ചാലി, വീണ്ടും ലജ്ജിക്കുന്നു, മഴ, കൃത്തിവാസ് രാമായണം തുടങ്ങിയ മികച്ച കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സംരക്ഷണത്തിന്റെ നിയമം, ന്യൂനപക്ഷാവകാശങ്ങളുടെ ഉത്പത്തിവികാസങ്ങള്‍, സാമ്രാജ്യത്വനീരാളി പിടിമുറുക്കുമ്പോള്‍ മുതലായവ സ്വതന്ത്രകൃതികള്‍.
വിലാസം: മേമുറി, കോട്ടയം - 686 617
Bhagavathavivekam
Book By Prof. M K N Pottyഭഗവാന്‍റെ വാഗ്മയസ്വരൂപമായിട്ടാണ് ഭാഗവതം വ്യാഖ്യാനിക്കപ്പെടുന്നത്. ഭക്തിജ്ഞാനവൈരാഗ്യമാണ് ഈ മഹദ്ഗ്രന്ഥത്തിന്‍റെ കാതല്‍. പന്ത്രണ്ട് സ്കന്ധങ്ങള്‍, മുന്നൂറ്റി മുപ്പത്തിയഞ്ച് അധ്യായങ്ങള്‍, അങ്ങനെ പതിനെണ്ണായിരം ശ്ലോകങ്ങള്‍. നാരദഭക്തിസൂക്തത്തിന്‍റെ വ്യാഖ്യാനമായും ഭാഗവതം കരുതപ്പെടുന്നു. ഭാഗവതസപ്താഹത്തിന്‍റെ അരുളും പൊരുളും ആചരണവും ഫല..
Bhagavatha Manjari
Book by Prof. M.K.N. Potty , ലോകത്തിലെല്ലാവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ജീവിതത്തിന്‍റെ കൈപ്പുസ്തകമാണ് ഭാഗവതം. ജീവിതത്തെ വിശുദ്ധിയിലേക്കും വിജയത്തിലേക്കും നയിക്കുകയും പ്രപഞ്ചത്തോടാകെ വാത്സല്യമസൃണമായ കാഴ്ചപ്പാടുണ്ടാക്കുകയും ചെയ്യുന്ന സൂക്തങ്ങള്‍ സഞ്ചയിച്ച ആദ്ധ്യാത്മിക കൃതി. സാര്‍വ്വത്രിക സാമൂഹിക പ്രസക്തിയുള്ള ഭാഗവത പാഠങ്ങള്‍ ചേര്‍..
Bhagavatha Saksharatha
Bhagavatha Saksharatha written by M K N PottyBook By M K N Potty ജീവിതവിശുദ്ധിക്കും വിജയത്തിനും വേണ്ടി, ഭാരതീയ ഏകോപനം എന്ന ലക്ഷ്യത്തിനുവേണ്ടി, ഭാരതീയ ഏകോപനം എന്ന ലക്ഷ്യത്തുതിനുവേണ്ടി, മതേതരസങ്കൽപ്പവും നവോത്ഥാനചിന്തകളും നിറഞ്ഞ സാർവത്രിക പ്രസക്തിയുള്ള പാഠങ്ങൾ. ഭഗവതനിലപാടുകളുടേ കൈപ്പുസ്തകം...