Shoukath
ഷൗക്കത്ത്
യതിയുടെ അരുമശിഷ്യന്മാരില്‍ ഒരാള്‍.യാത്രാ, ധ്യാനം എന്നീ മേഖലകളില്‍ജീവിതസമര്‍പ്പണം. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചസുപ്രസിദ്ധമായ 'മരണമെന്ന വാതിലിനപ്പുറം'എന്ന പുസ്തകം സമാഹരിച്ചു.
ഇതര കൃതികള്‍: ഭക്തി: യതിയുടെ നിര്‍വചനം, ദൈവത്തിനൊരു തുറന്ന കത്ത്, ഹിമാലയം - യാത്രകളുടെ ഒരു പുസ്തകം,ആത്മാവില്‍ നിന്നു ജീവിതത്തിലേക്ക്, മൗനപൂര്‍വം.
Nithyantharangam
Book By Shoukathഗുരുവിനോടൊത്തു കഴിഞ്ഞ നാളുകളില്നിന്നും അടര്ത്തിയെടുത്ത ചില താളുകള്. എന്നും ആര്ക്കും നന്മചൊരിയുന്ന ഹൃദയത്തിന്റെ സ്പന്ദനം ആ താളുകളെ പൂണര്ന്നുനില്ക്കുന്നതായി എനിക്കുതോന്നി. അതു വാക്കുകളിലൂടെ നിങ്ങളുമായി പങ്കുവെക്കാമെന്നുറപ്പിച്ചു. വലിയ തത്ത്വചിന്തയോ അദ്ഭുതങ്ങളോ ഒന്നുമില്ല. ഗുരുത്വം നിറഞ്ഞ ചില നിമിഷങ്ങള്. കൊച്ചു കൊച്ചു കാര്യങ്ങള്...