Somashekharan Poklassery
Sasthracharithrathile Mozhimuthukalum Vairudhyangalum
സോമശേഖരന്‍ പൊക്ലാശ്ശേരിശാസ്ത്രലോകത്തിലെ അത്ഭുതപ്രതിഭാസങ്ങളെ കണ്ടെത്തിയ മഹാപ്രതിഭകളില്‍ ചിലരെക്കുറിച്ചുള്ള അറിവുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പുസ്തകം. മൈക്കിള്‍ ഫാരഡെ, കോപ്പര്‍നിക്കസ്, ഐന്‍സ്റ്റൈന്‍, എസ്.എന്‍.ബോസ്, ആര്‍ക്കിമിഡീസ്, അരിസ്റ്റോട്ടില്‍, ഭാസ്കരാചാര്യര്‍, പൈതഗോറസ്, കൊസാംബി, ഡാര്‍വിന്‍, അന്നാമാണി, എസ്. ചന്ദ്രശേഖര്‍, മേരി ക്യൂറി, പിയറി ക്യൂറി ത..
Kuttante Sasthranweshanangal
ശാസ്ത്രകൗതുകത്തിന്റെ ലോകം അതിവിശാലമാണ്. അതിൽ നിന്ന് കണ്ടെടുക്കപ്പെട്ട അന്വേഷണങ്ങളാണ് ഈ കൃതി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ജ്ഞാനശേഖരത്തിൽ ഗുരുത്വാകര്ഷണവും ന്യുട്ടന്റെ ആപ്പിളും, യുദ്ധവും സയൻസും,ജീവജാലങ്ങളിലും ഇലക്ട്രോണിക്സ്,ലേസറിന്റെ ശക്തി, കൊളംബസ്സിന്റെ മുട്ട, പ്രകാശചരിത്രത്തിലെ സംഭവങ്ങൾ, പച്ചക്കറികളുടെ വിശേഷങ്ങൾ..