A K Abdul Majeed

A K Abdul Majeed

എ.കെ. അബ്ദുള്‍ മജീദ്

കോഴിക്കോട് ജില്ല. കൊടുവള്ളി സ്വദേശി.ബാംഗ്ലൂര്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക പരിശീലനം.സാഹിത്യരചനയില്‍ മുഴുകിയിരിക്കുന്നു.ഇപ്പോള്‍ കരുവംപൊയില്‍ ഗവ.ഹയര്‍ സെക്കണ്ടറിസ്‌കൂളില്‍ ഹയര്‍ വിഭാഗം ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്യുന്നു.



Grid View:
Iranian Nadodikathakal
Iranian Nadodikathakal
Iranian Nadodikathakal
-15%

Iranian Nadodikathakal

₹81.00 ₹95.00

Iranian Natotikathakal by AK Abdul Majeedസഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഇറാനിയൻ സംസ്കാരത്തിന്റെ ഉറവുകളിൽനിന്നു ഉദ്ഭവിക്കുന്ന സരളമായ നാടോടിക്കഥകൾ. ജീവിതതത്വങ്ങളെ ആവിഷ്കരിക്കുന്ന ഈ കഥകളിൽ മഹത്തായ ഒരു ജനതയുടെ സൂക്ഷ്മമായ നർമവും ഇടകലർന്നിരിക്കുന്നു...

Vilakku
Vilakku
Vilakku
-15%

Vilakku

₹89.00 ₹105.00

book by A.K.Abdul Majeedജീവിതത്തിന്റെ വിളക്ക് കൈവശപ്പെടുത്തുമ്പോള്‍ നാം ദൈവത്തിന്റെ ഇഷ്ടക്കാരായി മാറുന്നു. അതിന്റെ പരിണാമഘട്ടം നിങ്ങളുടെ ഉള്ളിലുണ്ടാവണമെങ്കില്‍ വേണം �വിളക്കി'ന്റെ വിശുദ്ധി. ഈ കൃതി നിങ്ങളുടെ ഹൃദയത്തിന്റെ താക്കോലാണ്...

Showing 1 to 2 of 2 (1 Pages)