A Narendran

A Narendran

എ. നരേന്ദ്രന്‍

1965 ഫെബ്രുവരി 8ന് മലപ്പുറം ജില്ലയിലെ തിരുന്നാവായയ്ക്കടുത്ത് കുറുമ്പത്തൂരില്‍ ജനനം.ആതവനാട് ഗവ. ഹൈസ്‌കൂള്‍, വളാഞ്ചേരി ങഋട കോളേജ്, കലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ കലാലയ വിദ്യാഭ്യാസം. 1987 മുതല്‍ 1990 വരെ ഒരു സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്തു. തുടര്‍ന്ന് ഗവണ്മെന്റ് സര്‍വ്വീസില്‍.1990 മുതല്‍ 2001 വരെ തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയ്ക്കടുത്തുള്ള കുത്താമ്പുള്ളി ഗവ. യു.പി. സ്‌കൂള്‍, കടവല്ലൂര്‍ ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു.മുപ്പത്തിമൂന്ന് വര്‍ഷത്തെ അധ്യാപന പരിചയം. ചെസ്സ് പരിശീലകനും കളിക്കാരനുമാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചെസ്സ് പരിശീലനം നല്‍കിവരുന്നു.ഇപ്പോള്‍ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ ഗവ. രാജാസ് ഹൈസ്‌കൂളില്‍ അധ്യാപകനാണ്. 

ഭാര്യ: ടി. ശ്രീകല, അധ്യാപിക

മക്കള്‍: രാഹുല്‍, രോഹിത്

വിലാസം: 'കൗസ്തുഭം' വാഴംകുന്നത്ത് ഹൗസ്

പി.ഒ. കുറുമ്പത്തൂര്‍, തിരുന്നാവായ (്ശമ)

മലപ്പുറം ജില്ല. പിന്‍-676301

ഫോണ്‍: 9946700687

Email: narendranvazhamkunnath@gmail.com

Grid View:
Guruvayoorile Sandhyakal
Guruvayoorile Sandhyakal
Guruvayoorile Sandhyakal
Out Of Stock
-15%

Guruvayoorile Sandhyakal

₹268.00 ₹315.00

Book by A. Narendran ജീവിതത്തില്‍നിന്ന് കണ്ടെടുക്കപ്പെട്ട കഥകള്‍. പൊള്ളുന്ന അനുഭവങ്ങളുടെ ആത്മാര്‍ത്ഥതമായ എഴുത്ത്. ഗൃഹാതുരമായ കാലത്തിലൂടെ സഞ്ചരിക്കുന്ന കഥകള്‍. "ജീവനും ജീവനും തമ്മില്‍ പുലരുന്ന അസാധാരണ ഹൃദയബന്ധങ്ങളെയും ആ ബന്ധങ്ങള്‍ നല്‍കുന്ന ഹര്‍ഷങ്ങളെയും ആനന്ദങ്ങളെയും വിരഹങ്ങളെയും വേദനകളെയും അസാധാരണമായ കൈയടക്കത്തോടെ കഥയിലാക്കുകയാണ് നരേന്ദ്രന്‍. എല്ല..

Showing 1 to 1 of 1 (1 Pages)