A P Ahammad
എ.പി. അഹമ്മദ്
ജനനം 1965 ജൂണ്‍ ഒന്നിന് മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടിക്കടുത്ത് അരിമ്പ്രയില്‍.
വിദ്യാഭ്യാസം: അരിമ്പ്ര ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, രാമനാട്ടുകര സേവാമന്ദിരം ടി.ടി.ഐ, ഫാറൂഖ് കോളേജ്.
തപാല്‍ വകുപ്പിലും ഗ്രാമവികസന വകുപ്പിലും ജോലിചെയ്തു. 'ചന്ദ്രിക' ദിനപത്രത്തില്‍ സബ് എഡിറ്ററായിരുന്നു. 10 വര്‍ഷത്തോളം സൗദി അറേബ്യയില്‍ പ്രവാസം. ഇപ്പോള്‍ നാട്ടില്‍ അധ്യാപകന്‍.
Padakkattu
A book by A.P. Ahammad , ഒസാമ ബിൻലാദന്റെ തീവ്രവാദ ക്യാമ്പിൽ അകപ്പെട്ട സുഹൃത്തിന്റെ അനിയനെ കണ്ടെത്താനുള്ള അന്വേഷണമാണ് ഈ നോവലിന്റെ മർമ്മം. മതാധികാരവും ഏകാധിപത്യവും ഭീകരവാദവും ഇടകലരുന്ന പടക്കാറ്റുകളാണ് മരുഭൂമിയിൽ ചീറിപായുന്നത്. തനിക്കന്യമായ മണ്ണും സൂക്ഷ്മസ്ഥലികളും അനുഭവപരമ്പരകളും ഈ നോവലിന്റെ ഉള്ളടക്കമായി മാറുന്നു. പ്രവാസത്തിന്റെ വ്യത്യസ്തവും കൗത..