A Q Mahdi

സഞ്ചാര സാഹിത്യകാരന്‍. കൊല്ലം ജില്ലയില്‍ ജനനം. യാത്രയിലെ ദൃശ്യചാരുതകള്‍, ആധുനിക ചൈനയിലെ വിസ്മയക്കാഴ്ചകള്‍, എയ്ഡ്‌സ് ക്ലബ്, ന്യൂയോര്‍ക്ക് മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോ വരെ, സിംഗപ്പൂര്‍-മലേഷ്യ: യാത്രാമൊഴികള്‍, കാനഡ: കാഴ്ചകളുടെ ഉത്സവം, ഇന്‍ഡോനേഷ്യയിലെ വിസ്മയങ്ങള്‍ തുടങ്ങിയ പതിനെട്ടോളം യാത്രാവിവരണങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
australiya: albhuthangalude bhookhandam
Book By A.Q. Mahdi , പണ്ട് കുറ്റവാളികളെ പാർപ്പിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിച്ച കോളനി ഇന്ന് ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായി വികസിച്ച അത്ഭുതകരമായ കഥയാണ് സഞ്ചാരിയായ എ.ക്യു. മഹ്ദിക്ക് പറയാനുള്ളത്. ൧൭വും നൂറ്റാണ്ടു മുതൽ ഘട്ടം ഘട്ടമായി അവിടേക്ക് ആരംഭിച്ച കുടിയേറ്റം അഭൂതപൂർവമായ സാഹസികതകളുടെ കഥകൾ കൂടിയാണ്. ഈ ഭൂഖണ്ഡത്തിൽ തലങ..