A V Anil Kumar

A V Anil Kumar

അനില്‍കുമാര്‍ എ.വി.

കാസര്‍കോട് ജില്ലയിലെ പിലിക്കോട്ട് ജനിച്ചു.

അച്ഛന്‍: ടി ശിവശങ്കരന്‍, അമ്മ: എ വി ലക്ഷ്മി. 

കോഴിക്കോട് സര്‍വകലാശാലാ ചരിത്രവിഭാഗത്തില്‍നിന്ന് രണ്ടാം റാങ്കോടെ എം എ പാസായി. അവിടെ എംഫില്‍ 

വിദ്യാര്‍ത്ഥിയായിരിക്കെ ദേശാഭിമാനിയില്‍ ചേര്‍ന്നു. കുറച്ചുകാലം ചിന്ത വാരികയുടെ പത്രാധിപസമിതിയിലും 

പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റര്‍. 

പ്രധാന കൃതികള്‍ : ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍, ഇടവേളകളില്ലാത്ത ചരിത്രം, ബുദ്ധിജീവികളുടെ പ്രതിസന്ധി, 

തിരസ്‌കൃത ചരിത്രത്തിന് ഒരു ആമുഖം, ഒറ്റുകാരുടെ ചിരി, ചിഹ്നങ്ങളുടെ രാഷ്ട്രീയം, സി, കെ.പി.ആര്‍, യിരമ്യാവ്: അടിമയുടെ ജീവിതം, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നവ, ജര്‍മ്മന്‍ സ്‌കെച്ചുകള്‍.

പുരസ്‌കാരങ്ങള്‍: സാഹിത്യ അക്കാദമി അവാര്‍ഡ്, 

അബുദാബി ശക്തി പുരസ്‌കാരം, മികച്ച ടെലിവിഷന്‍ 

സാംസ്‌കാരിക പരിപാടിക്കുള്ള വിഷ്വല്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ്.

ഭാര്യ: ഡോ. ലേഖ. മക്കള്‍: അനുലക്ഷ്മി, അഖില്‍ശിവന്‍.

മേല്‍വിലാസം: 'വീട്', കരിങ്കല്‍ക്കുഴി, കൊളച്ചേരി, കണ്ണൂര്‍ ജില്ല.



Grid View:
-15%
Quickview

Arayaal Thanaliloode

₹145.00 ₹170.00

Travelogue by, A.V. Anil Kumar  ,   പെരുമയാര്‍ന്ന ചൈനാ ജീവിതത്തിന്റെ ബോധിമരത്തണലിലൂടെയുള്ള യാത്രയാണിത് . ഏഷ്യയിലെ സാമ്പത്തികക്രയ വിക്രയങ്ങളുടെ നടുത്തളമായ ഹോങ്കോങ്ങും ശക്തിയുടെയും സമ്പത്തിന്റെയും പവര്‍ഹൗസായ ചൈനയും കാഴ്ചകളുടെ വസന്തമൊരുക്കി നമ്മെ കാത്തു നില്‍ക്കുന്നു . മധുരനാരങ്ങയും ആഗ്രഹങ്ങളും കൊരുത്ത് അരയാല്‍കൊമ്പിലെറിയുന്ന ലാം സുവന്‍..

In Stock
-15%
Quickview

German Sketchukal

₹145.00 ₹170.00

Travalogue by Anil Kumar A Vഅനില്‍കുമാര്‍ നമുക്കു പരിചയമുള്ള ജര്‍മനിയെയും അതിന്റെ ചരിത്രത്തെയും തന്റെ ആശങ്കയും ചിന്തയും ഇടകലര്‍ത്തി കാണിച്ചുതരുന്നു. ഫ്രാങ്ക്ഫര്‍ട്ടിലെ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളിയുടെ പ്രതിമയെക്കുറിച്ചു പറയുമ്പോള്‍ ഇവിടെ കേരളത്തിലിരുന്ന് നമ്മളും വേദനയോടെ എന്തൊക്കെയോ ചിന്തിച്ചു പോകുന്നു. 1936ലെ ഒളിമ്പിക്‌സില്‍ കറുത്തവനായ..

Showing 1 to 2 of 2 (1 Pages)