A Vijayan

A Vijayan

എ. വിജയന്‍

നോവലിസ്റ്റ്, അധ്യാപകന്‍, കവി, വിവര്‍ത്തകന്‍.1944ല്‍ കോഴിക്കോട് ജനനം. 

കൃതികള്‍: കുരുവി ഗോപി, കുട്ടാപ്പു, കിണിയുടെ കഥ, താവളം തേടി, വേലിപ്പൂക്കള്‍ വിളിക്കുന്നു, ബ്ലാക്ക് ബ്യൂട്ടി, ഒരു പന്നിക്കഥ.

പുരസ്‌കാരങ്ങള്‍: കേരള സര്‍ക്കാരിന്റെ ബാലസാഹിത്യ അവാര്‍ഡ്, കൈരളി ചില്‍ഡ്രന്‍സ് ബുക്ട്രസ്റ്റ് അവാര്‍ഡ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, അധ്യാപക സ്റ്റേറ്റ് അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കെ.എസ്.കെ. തളിക്കുളം അവാര്‍ഡ്, പി.ടി. ഭാസ്‌ക്കര പണിക്കര്‍ അവാര്‍ഡ്, വിവര്‍ത്തനത്തിനുള്ള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മില്ലേനിയം അവാര്‍ഡ്.

വിലാസം: കവിത, എ.ആര്‍. ക്യാമ്പ് റോഡ്, 

മേരിക്കുന്ന് പി.ഒ., കോഴിക്കോട് - 673 012



Grid View:
Out Of Stock
-15%
Quickview

Varayanum Velumbanum

₹47.00 ₹55.00

Author:A Vijayan  ,  കുട്ടികളിലെ ഏകാന്തതയും വിരസതയും മടുപ്പും ഒഴിവാക്കാൻ മിണ്ടാപ്രാണികൾക്ക് കഴിയും എന്നതിനുള്ള ദൃഷ്ടന്തമാണ് വരയനും വെളുമ്പനും .ഒറ്റക്ക് വളരുന്ന മിനിമോൾക്ക് പാവയായിരുന്നു ഏക ആശ്രയം , അവളുടെ കളിക്കുട്ടുകാരായി വരയനും വെളുമ്പനും വന്നതോടെ മിനിക്കുട്ടിക്ക് ഒന്നിനും സമയമില്ലാതെ ആയി , വരയന്റെയും വെലുബന്റെയും കഥ..

Out Of Stock
-15%
Quickview

Oru Pannikkadha

₹34.00 ₹40.00

Author:A Vijayanനര്‍മ്മഭാസുരവും ചിന്താദ്യോത കവുമായ രണ്ടു കഥകള്‍. മണിയന്‍ എന്ന കാട്ടു പന്നിക്ക് നാട്ടിലും കാട്ടിലും ഉണ്ടാകുന്ന വിചിത്രമായ അനുഭവങ്ങളി ലൂടെ വനസംരക്ഷണത്തി ന്റെയും വന്യജീവി സ്‌നേഹ ത്തിന്റെയും പാഠങ്ങള്‍ നാം പഠിക്കുന്നു. മണിയന്‍ പന്നിയും സുന്ദരിക്കൂട്ടുകാരിയും കിട്ടുമാമനും നമുക്കു പ്രിയപ്പെട്ടവരായിത്തീരുന്നു. കുട്ടിയാന പിടിച്ചു തൂങ്ങിയ പ്..

Showing 1 to 2 of 2 (1 Pages)