Abraham Mathew
എബ്രഹാം മാത്യു
കഥാകൃത്ത്, നോവലിസ്റ്റ്, ദൃശ്യമാധ്യമപ്രവര്‍ത്തകന്‍. കൊല്ലം ജില്ലയിലെ പുനലൂരില്‍ ജനനം. മാതൃഭൂമിയില്‍
പത്രപ്രവര്‍ത്തകനായും കൈരളി ടി.വി.യില്‍ അസ്സോസ്സിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മികച്ചദൃശ്യമാധ്യമലേഖകനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Estherinte Pusthakam
എസ്‌തെറിന്റെ പുസ്തകംഎബ്രഹാം മാത്യുവാർദ്ധക്യത്തോടടുക്കുന്നവർ സ്വന്തം കുടുംബാംഗങ്ങളിൽനിന്നും ആകസ്മികമായി നേരിടേണ്ടി വരുന്ന നിലപാട്മാറ്റങ്ങളുടെ വാങ്മയചിത്രമാണ് ഈ നോവൽ. ദീർഘകാലം വിദേശത്ത് ഉയർന്ന നിലയിൽ ജീവിക്കുകയും മകനെ വിദേശത്ത് പഠിപ്പിക്കുകയും ചെയ്ത് നാട്ടിൽ വിശ്രമജീവിതമാസ്വദിക്കാനെത്തുന്ന ജോസഫ്. ആസ്വദിച്ച് പരിപാലിച്ച സ്വന്തം വീടും പുരയിടവും അധികകാ..
Etho Poomarangal
A Book by, Abraham Mathewതാന്‍ ജീവിക്കുന്ന കാലത്തെ സൂക്ഷ്മദൃഷ്ടികളോടെ പരിശോധിക്കുകയാണ് ഈയെഴുത്തുകാരന്‍. മണ്ണിനെ ജീവനുള്ള ഒരു മനുഷ്യനാണ്. ജീവിതത്തിന്‍റെ ഒരു നാനോരൂപമാണ് ഇക്കഥകളിലെ ഓരോ മനുഷ്യനും. ഒരു നെയ്ത്തുകാരന്‍റെ വിരുതോടെ നെയ്തെടുത്ത കഥകള്‍...