Afaf Nowrin

ചെഖോവിന്‍റെ പത്ത് കഥകള്‍
ആന്റണ് ചെഖോവ്
1860 ജനുവരി 29ന് തെക്കന്‍ റഷ്യയിലെ ഒരു തുറമുഖപട്ടണമായ 'താഗന്‍ റോഗി'ല്‍ ജനനം. പിതാവ്: പാവേല്‍ ചെഖോവ്. മാതാവ്: എവ്ഗേനിയ - റഷ്യന്‍ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്നു. 1888 ആയപ്പോഴേക്കും ചെഖോവ് റഷ്യന്‍ സാഹിത്യത്തില്‍ സ്വന്തം സ്ഥാനം നേടിക്കഴിഞ്ഞിരുന്നു.
പുരസ്കാരങ്ങള്‍: പുഷ്കിന്‍ സാഹിത്യപുരസ്കാരം.
കൃതികള്‍ : The Bear, Three Years, A Marriage Proposal, The Wedding, The Anniversary, The Seagull, The Wood Demon, Uncle Vaniya, Three Sisters.
1901 മെയ് 25-ന് ഒരു നാടകനടിയായിരുന്ന വോള്‍ഗാ നിപ്പറെ ചെഖോവ് വിവാഹം കഴിച്ചു. 1904ല്‍ ജര്‍മ്മനിയിലെ ബാദന്വീലറില്‍ വെച്ച് അന്തരിച്ചു.
അഫാഫ് നൗറിന്‍
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ നിവാസി. റാഫി മുഹമ്മദിന്‍റെയും നിംഷയുടെയും മകള്‍. ഇപ്പോള്‍ അഴീക്കോട് സീതി സാഹിബ് മെമ്മോറിയല്‍
സ്കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്നു. വായന, സംഗീതം, സിനിമ എന്നിവ ഹോബികള്‍.
വിലാസം: Mayanthiriyakath (H)
Abdulla Road, Madavana - 680 666
comKodungallur, Thrissur Dt
mail: afafnowrin@gmail
Chekhovinte Pathu Kathakal
ചെഖോവിന്റെ കഥകള്‍ ആന്റണ് ചെഖോവ് വിവര്‍ത്തനം : അഫാഫ് നൗറിന്‍ റഷ്യന്‍ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്ന ആന്റണ്‍ ചെഖോവിന്റെ തെര ഞ്ഞെടുത്ത പത്ത് കഥകളുടെ വിവര്‍ത്തനമാണിത്. പന്തയം, ലോട്ടറി ടിക്കറ്റ്, സന്തോഷം, ഗ്രാമത്തിലെ ഒരു ദിവസം, നെല്ലിക്ക, ഒരു പേരില്ലാക്കഥ തുടങ്ങിയ കഥകളുടെ സമാഹാരം. ചെഖോവ് എഴുത്തുകളുടെ മുഖമുദ്രയായ ഋജുത്വവും ലാളിത്യവും അത..