Ahmed Taibaoui

അഹ്‌മദ് ത്വയ്ബാവി
അൾജീരിയയില്‍ മെഡിയ സംസ്ഥാനത്ത് ഐന്‍ ബൗസിഫില്‍ 1980ല്‍ ജനനം.
വിദ്യാഭ്യാസം: ബ്ലിഡ സര്‍ലാശാലയില്‍നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍നിന്ന് പിഎച്ച്.ഡി.
അള്‍ജീരിയയിലെ ബൗയിറ സര്‍കലാശാലയിലെ സാമ്പത്തിക ശാസ്ത്രം, ബിസിനസ് മാനേജ്‌മെന്റ ് സയന്‍സസ് ഫാക്കല്‍റ്റിയിലെ പ്രൊഫസര്‍.
മൗത് നയിം (ഡെത്ത് ഓഫ് എ സ്ലീപ്പര്‍) എന്ന നോവലിന് തയേബ് സാലിഹ് ഇന്റര്‍നാഷണല്‍ പ്രൈസ് ഫോര്‍ റൈറ്റന്‍ ക്രിയേറ്റിവിറ്റി (2014) ലഭിച്ചു. കൂടാതെ അല്‍മഖാം അല്‍അലി (ദി ഹൈ എമിനന്‍സ്) എന്ന നോവലിന് യംഗ് ഇന്നൊവേറ്റേഴ്‌സ് (2011) എന്ന
പ്രസിഡന്റിന്റെ റിപ്പബ്ലിക് അവാര്‍ഡും ലഭിച്ചു. നാഗുയിബ് മഹ്ഫൂസ് സാഹിത്യത്തിനുള്ള സാന ജേതാവ്.
ദി ഡിസപ്പിയറന്‍സ് ഓഫ് മിസ്റ്റര്‍ നോബഡി, തായ്ബൗയിയുടെ നാലാമത്തെ നോവലാണ്.
Aarumillathavante Thirodhanam ആരുമില്ലാത്തവന്റെ തിരോധാനം
ആരുമില്ലാത്തവന്റെ തിരോധാനം by അഹ്മദ് ത്വയ്ബാവിTranslation of the novel ' The Disappearance of Mr. Nobody' by Ahmed Taibaouiആരാണെന്നറിയാത്ത ഒരു സഹായപ്രവർത്തകനെ അൾജീരിയായിൽ വെച്ച് കാണാതാകുന്നു. പേരറിയാത്ത മി. നോബഡിയെ അന്വേഷിച്ച് ഡിറ്റക്‌ടീവ് റഫീഖിൻന്റെ യാത്ര സ്വന്തം അസ്തിത്വം തേടിയുള്ള പ്രയാണമായി മാറുന..


