Ajayan

Ajayan

ഇടുക്കി ജില്ലയിലെ നെടുംകണ്ടത്ത് 1974ല്‍ ജനനം. അച്ഛന്‍: ആര്‍.ജി. അശോകന്‍. അമ്മ: ഓമന. 

കൃതികള്‍: രാകേന്ദുമുഖികള്‍, വെളിച്ചത്തിലേക്ക് തുറക്കാത്ത വാതിലുകള്‍, ഒരു നിമിഷം സ്വര്‍ഗം ഒരു ജന്മം നരകം (നോവല്‍).ഇപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ വെമ്പായത്ത് താമസം.ഭാര്യ: മായ. മക്കള്‍: ശ്രീശങ്കര്‍, ഹിമശങ്കര്‍.

വിലാസം: അജയകുമാര്‍ എ., സാരംഗി, 

കൊഞ്ചിറ പി.ഒ., ഇടുക്കുംതല, വെമ്പായം, 

തിരുവനന്തപുരം - പിന്‍-695615

Mob : 9847736458

Email: ajayan6046@gmail.com


Grid View:
Aval Theeyakunna Nerathu
Aval Theeyakunna Nerathu
Aval Theeyakunna Nerathu
-15%

Aval Theeyakunna Nerathu

₹145.00 ₹170.00

അജയന്‍അവള്‍ അഗ്നിയാകുന്ന നേരങ്ങളില്‍ ലോകം പുനര്‍നിര്‍മ്മിക്കപ്പെടുന്നു എന്നതിന്‍റെ സാക്ഷ്യമാണ് ഈ നോവല്‍. ഒരു യാത്രയില്‍ ആകസ്മികമായി വന്നുചേരുന്ന സംഭവവികാസങ്ങള്‍. ചതിയില്‍പെട്ട ഒരു കൊച്ചുപെണ്‍കുട്ടിക്കുവേണ്ടി, നിശ്ശബ്ദമായ, എന്നാല്‍ മനോഹരമായ പ്രതികാരത്തിന്‍റെ കഥ. ഉന്മേഷഭരിതമായ, ഉപാധികളില്ലാത്ത സ്നേഹബന്ധങ്ങളിലൂടെ നാന്‍സി എന്ന കഥാപാത്രത്തിന്‍റെ കരുത്തു..

Peythu theeratha Mazha
Peythu theeratha Mazha
Peythu theeratha Mazha
Out Of Stock
-15%

Peythu theeratha Mazha

₹166.00 ₹195.00

അജയന്‍മനുഷ്യനന്മയുടെ നനുത്ത വെളിച്ചങ്ങള്‍ അക്ഷരങ്ങളിലൂടെ പ്രകാശിക്കുമ്പോള്‍ എഴുത്ത് ഒരു മഹാകര്‍മ്മമായി മാറുന്നു എന്ന് ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രണയമെന്ന വികാരത്തിനപ്പുറമുള്ള പുതുകാലത്തെ കണികാണാന്‍ പ്രേരിപ്പിക്കുന്ന കഥ. ഗിരിധറും ഭവപ്രീതയും സ്നേഹപ്രസരണത്താല്‍ നവലോകത്തെ സ്വാഗതം ചെയ്യുന്ന വെളിപാടുകള്‍. ഈശ്വരന്‍ ചിലപ്പോള്‍ മനുഷ്യന്‍റെ രൂപത്തിലും..

Daivangal Malayirangumpol
Daivangal Malayirangumpol
Daivangal Malayirangumpol
-15%

Daivangal Malayirangumpol

₹153.00 ₹180.00

Book by Ajayan കാട് സംരക്ഷകനായ ശ്രീശങ്കറിന്‍റെ ജീവിതം ആദിവാസിസമൂഹത്തിന്‍റെ ഉന്നമനത്തിനു വേണ്ടി ഉഴിഞ്ഞുവെക്കുമ്പോള്‍ മനുഷ്യന്‍ എത്ര മഹത്തായ പദം എന്ന വാക്യത്തിന് അടിവരയിടേണ്ടിവരുന്നു. സുഗന്ധിയും ജ്യോതികയും സ്വാതികയും സ്ത്രീകളുടെ ശക്തി പ്രതീകങ്ങളാണെന്ന് ശ്രീശങ്കര്‍ ബോദ്ധ്യപ്പെടുത്തുമ്പോള്‍ അത് പുതിയകാലജീവിതങ്ങള്‍ക്കുവേണ്ടിയുള്ള ചുവടുവെപ്പായി മാറുന്നു...

Showing 1 to 3 of 3 (1 Pages)